ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ 29 മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ഡിസംബറില് കുടിശ്ശികയായ ക്ഷേമപെന്ഷന് ബുധനാഴ്ച മുതല് നല്കുമെന്ന് ധനവകുപ്പ്. മേയ് മാസത്തേത് ഉള്പ്പെടെ ഇനി അഞ്ചുമാസം കുടിശ്ശികയുണ്ട്.

48.7 ലക്ഷം പേര്ക്ക് സാമൂഹിക സുരക്ഷാപെന്ഷനും 5.9 ലക്ഷംപേര്ക്ക് ക്ഷേമനിധി ബോര്ഡ് പെന്ഷനുമായി 1600 രൂപവീതം ലഭിക്കും. ഇതിനായി 830 കോടിരൂപ അനുവദിച്ചു.

കേരളത്തിന് ഡിസംബര് വരെ 18,283 കോടി രൂപ കടമെടുക്കാന് കേന്ദ്രസര്ക്കാര് അനുമതി നല്കിയിരുന്നു. ഇതില് 3500 കോടി രൂപ ചൊവ്വാഴ്ച എടുക്കും.

ഇത് കിട്ടുന്നതോടെ ക്ഷേമപെന്ഷന് കമ്പനിക്ക് സര്ക്കാര് പണം നല്കും.

X
Top