ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

സി​എ​സ്ബിക്ക്‌ 567 കോ​ടിയുടെ അ​റ്റാ​ദാ​യം

കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്ക് 2024 മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷം 567 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം കൈ​​​വ​​​രി​​​ച്ചു. മു​​​ന്‍​വ​​​ര്‍​ഷം ഇ​​ത് 547 കോ​​​ടി രൂ​​​പ​​യാ​​യി​​രു​​ന്നു.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​ലാ​​​ഭം പ​​ത്തു ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 780 കോ​​​ടി രൂ​​​പ​​​​യാ​​യി.

അ​​​റ്റ​​പ​​​ലി​​​ശ വ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷ​​​ത്തി​​​ല്‍ 11 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 1476 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. പ​​​ലി​​​ശ​​യി​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ 85 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യാ​​​ണു കൈ​​​വ​​​രി​​​ച്ച​​​ത്. 2024 മാ​​​ര്‍​ച്ച് 31ലെ ​​​അ​​​റ്റ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി​​​ക​​​ള്‍ 0.51 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ നാ​​​ലാം പാ​​ദ​​ത്തി​​ൽ 151.46 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യ​​​വും 228 കോ​​​ടി രൂ​​​പ പ്ര​​​വ​​​ര്‍​ത്ത​​​ന​​ലാ​​​ഭ​​​വും കൈ​​​വ​​​രി​​​ച്ചു.

X
Top