ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന് മൂ​ന്ന് ല​ക്ഷം കോ​ടി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ വ​നി​ത​ക​ൾ​ക്കാ​യി പ്ര​ത്യേ​ക നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ.

ബ​ജ​റ്റി​ൽ സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി മൂ​ന്ന് ല​ക്ഷം കോ​ടി വ​ക​യി​രു​ത്തി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

തൊ​ഴി​ലി​ൽ സ്ത്രീ ​പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 4.1 കോ​ടി യു​വാ​ക്ക​ള്‍​ക്ക് തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കും.

X
Top