
തിരുവനന്തപുരം: വിനോദ സഞ്ചാരമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടിയും ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടിയും ബജറ്റിൽ വകയിരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
അതേസമയം, അഡ്വക്കറ്റ് വെൽഫെയർ ഫണ്ട് ഘട്ടംഘട്ടമായി 20 ലക്ഷം ആയി ഉയർത്തും. കാൻസർ, ലെപ്രസി, ക്ഷയം, എയ്ഡ്സ് രോഗ ബാധിതരുടെ പ്രതിമാസ പെൻഷൻ 1000 രൂപ വർധിപ്പിച്ചു.




