TECHNOLOGY

TECHNOLOGY November 9, 2023 മൊബൈല്‍ ഫോണ്‍ ഉപഭോക്താവിന് ‘യുണീക് കസ്റ്റമര്‍ ഐഡി’ വരുന്നു

ന്യൂഡല്ഹി: മൊബൈല് വരിക്കാര്ക്ക് പ്രത്യേക തിരിച്ചറിയല് നമ്പര് (യുണീക്ക് കസ്റ്റമര് ഐഡി) നല്കാനൊരുങ്ങി സര്ക്കാര് തീരുമാനം. താമസിയാതെ തന്നെ പുതിയ....

TECHNOLOGY November 4, 2023 ഇലക്ട്രിക് പാചകം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം

ന്യൂഡൽഹി: എൽപിജിക്ക് പകരം ഇലക്ട്രിക് പാചകത്തിലേക്കു മാറുന്നത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം. രാജ്യത്ത് 20 ലക്ഷം ഇൻഡക‍്ഷൻ സ്റ്റൗവും ഒരുകോടി ബിഎൽഡിസി....

NEWS November 2, 2023 സ്‌മാർട്ട്‌ഫോൺ കയറ്റുമതി: സാംസംഗും ഷവോമിയും ഇടിഞ്ഞതോടെ ആപ്പിൾ ഇന്ത്യയിൽ 34% വിപണി വിഹിതം നേടി

കഴിഞ്ഞ നാല് പാദങ്ങളിൽ ഇടിവ് നേരിട്ട ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ കയറ്റുമതി 2023 മൂന്നാം പാദത്തിൽ മെച്ചപ്പെട്ടു . ഉത്സവ സീസണിൽ....

TECHNOLOGY October 31, 2023 81.5 കോടി ഇന്ത്യാക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്

ന്യൂഡല്ഹി: 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തിഗത വിവരങ്ങള് ഡാര്ക്ക് വെബ്ബില്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്ച്ചയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാക്കറായ....

TECHNOLOGY October 31, 2023 സെല്‍ ബ്രോഡ്കാസ്റ്റ് ടെസ്റ്റിങ് ഇന്ന്; അലേര്‍ട്ടുകള്‍ക്ക് പ്രതികരിക്കേണ്ടതില്ലെന്ന് ടെലികോം വകുപ്പ്

കൊച്ചി: കേരളത്തില് പുതുതായി പരീക്ഷിക്കുന്ന സെല് ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായി മൊബൈലുകളിൽ ചൊവ്വാഴ്ച ടെസ്റ്റ് അലേര്ട്ടുകള് ലഭിച്ചേക്കാമെന്ന് കേന്ദ്ര ടെലികോം വകുപ്പിന്റെ....

TECHNOLOGY October 28, 2023 ഡിസംബറിൽ 4ജി സേവനം ആരംഭിക്കാൻ ബിഎസ്എൻഎൽ; അടുത്ത വർഷം ജൂണിൽ പാൻ-ഇന്ത്യ റോൾ ഔട്ട്

ന്യൂഡൽഹി: പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ ഡിസംബറിൽ ചെറിയ തോതിൽ 4ജി സേവനം ആരംഭിക്കാനും അടുത്ത വർഷം ജൂണോടെ രാജ്യത്തുടനീളം....

TECHNOLOGY October 28, 2023 അടുത്ത മാസം വൺവെബ് പ്രവർത്തനസജ്ജമാകുമെന്ന് സുനിൽ മിത്തൽ

ന്യൂഡൽഹി: വൺവെബ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സർവീസ് അടുത്ത മാസം മുതൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കാൻ തയ്യാറാണെന്ന് ഭാരതി എയർടെൽ....

TECHNOLOGY October 27, 2023 ആഭ്യന്തര, ആഗോള വിപണികൾക്കായി ടാറ്റ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കും

ന്യൂഡൽഹി: വിസ്‌ട്രോണിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തതിന് പിന്നാലെ, ആഭ്യന്തര, ആഗോള വിപണികളിലേക്കുള്ള ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കാൻ ടാറ്റ ഒരുങ്ങുന്നു. കേന്ദ്ര....

TECHNOLOGY October 25, 2023 ഇന്ത്യയിലെ ആകെ 5G നെറ്റ്‌വർക്കിൽ 85 ശതമാനവും ജിയോയുടേതെന്ന് ആകാശ് അംബാനി

ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഇന്ത്യയിലെ ആകെ 5G നെറ്റ്‌വർക്ക് വിന്യസിച്ചിട്ടുലേലത്തിൽ 85 ശതമാനവും സ്വന്തമാക്കിയിരിക്കുന്നുവെന്നും ഓരോ 10 സെക്കൻഡിലും....

TECHNOLOGY October 21, 2023 ഗഗൻയാൻ ക്രൂ മൊഡ്യൂൾ പരീക്ഷണ വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം.....