TECHNOLOGY

TECHNOLOGY November 13, 2024 നി​യ​മ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചാ​ൽ മാ​ത്രം സ്റ്റാ​ർ​ലി​ങ്കി​ന് ലൈ​സ​ൻ​സ്: ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ

ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ മാനദണ്ഡ​ങ്ങ​ള​ട​ക്കം എ​ല്ലാ നി​യ​മ​ങ്ങ​ളും പാ​ലി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ സാ​റ്റ​ലൈ​റ്റ് ഇ​ന്‍റ​ർ​നെ​റ്റ് ക​മ്പ​നി സ്റ്റാ​ർ​ലി​ങ്കി​ന് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കൂ എ​ന്ന് കേ​ന്ദ്ര....

TECHNOLOGY November 12, 2024 ഇലോൺ മസ്ക് വരുമ്പോൾ ഇന്ത്യയിൽ ഇന്റർനെറ്റ് മൽസരം തീപാറുമോ? ജിയോയുടെയും എയർടെലല്ലിന്റെയും നെഞ്ചിടിപ്പ് ഏറുന്നതെന്തു കൊണ്ട്?

വർഷങ്ങളായി ഇന്ത്യൻ ഇന്റർനെറ്റ് ബിസിനസിൽ നോട്ടമിട്ടിരുന്ന ഇലോൺ മസ്കിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി തുടങ്ങി. ഉറ്റ ചങ്ങാതി ട്രംപ് അമേരിക്കൻ....

TECHNOLOGY November 12, 2024 സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. സൈബര്‍....

TECHNOLOGY November 12, 2024 സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള നിബന്ധനകൾക്ക് അംഗീകാരം; അനുമതിക്ക് അന്തിമ രൂപമാകുന്നു

ന്യൂഡൽഹി: ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു. ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ നിബന്ധനകൾ....

TECHNOLOGY November 11, 2024 അതിവേഗ ട്രെയിനുകൾക്കായി രാജ്യത്തെ ആദ്യ പരീക്ഷണപ്പാത വരുന്നു

ജയ്പുര്‍: രാജ്യത്തെ ആദ്യ പരീക്ഷണ റെയില്‍പാത രാജസ്ഥാനില്‍ വരുന്നു. ട്രെയിനുകളുടെ പരീക്ഷണ ഓട്ടത്തിന് മാത്രമായുള്ള പ്രത്യേക റെയില്‍പാതയാണിത്. ജോധ്പുര്‍ ഡിവിഷന്....

TECHNOLOGY November 9, 2024 ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായി ഇന്ത്യ

മുംബൈ: വില്‍ക്കുന്ന ഫോണുകളുടെ എണ്ണത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോണ്‍ വിപണിയായി ഇന്ത്യ. ജൂലായ് – സെപ്റ്റംബർ കാലയളവിലെ കണക്കുകള്‍പ്രകാരം....

TECHNOLOGY November 8, 2024 അതിർത്തിയിൽ 4ജി നെറ്റ്വര്‍ക്ക്; ഇന്ത്യന്‍ ആര്‍മിയുമായി കൈകൊര്‍ത്ത് എയര്‍ടെല്‍

അസാധ്യമെന്നു കരുതിയ പലതും സാധ്യമാക്കി കാട്ടിയ ചരിത്രമാണ് ഇന്ത്യന്‍ വ്യവസായ പ്രമുഖനായ സുനില്‍ മിത്തിലിനുള്ളത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ....

TECHNOLOGY November 8, 2024 ലക്ഷദ്വീപില്‍ 4ജി കണക്ടിവിറ്റി അവതരിപ്പിച്ച് വി

കൊച്ചി: വി ലക്ഷദ്വീപില്‍ 4ജി നെറ്റ്വര്‍ക്ക് കണക്ടിവിറ്റി അവതരിപ്പിച്ചു. മൂന്ന് ബാന്‍ഡ് സ്പെക്ട്രത്തിലായുള്ള വി ജിഗാനെറ്റാണ് ലക്ഷദ്വീപിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും....

TECHNOLOGY November 7, 2024 2026ല്‍ ഗഗന്‍യാന്‍ ദൗത്യം ആരംഭിക്കുമെന്ന് ഡോ. എസ്. സോമനാഥ്

ഗഗന്‍യാന്‍ ദൗത്യം 2026ല്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ്. മനുഷ്യ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗന്‍യാനിന്റെ റോക്കറ്റുകള്‍....

TECHNOLOGY November 5, 2024 ലോകത്തെ ആദ്യ ‘വുഡന്‍ സാറ്റ്‍ലൈറ്റ്’ വിക്ഷേപിച്ച് ജപ്പാന്‍

തടി കൊണ്ട് നിര്‍മിച്ച പുറംപാളിയുള്ള ലോകത്തെ ആദ്യ ‘വുഡന്‍ സാറ്റ്‌ലൈറ്റ്’ അയച്ച് ജപ്പാന്‍ , ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ പരീക്ഷണഘട്ടത്തിന്റെ....