TECHNOLOGY

TECHNOLOGY January 18, 2023 2022ൽ വിറ്റത് 28.3 കോടി ഉപയോഗിച്ച സ്മാർട് ഫോണുകൾ

2022ൽ ആഗോളതലത്തിൽ 28.3 കോടി ഉപയോഗിച്ച സ്മാർട് ഫോണുകൾ വിറ്റതായി എന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായി നവീകരിച്ചതും ഉപയോഗിച്ചതുമായ സ്‌മാർട് ഫോണുകളാണ്....

TECHNOLOGY January 16, 2023 2030നകം പെട്രോളിൽ 20% എഥനോൾ: ഹർദീപ് സിങ് പുരി

ന്യൂഡൽഹി: 2030നുള്ളിൽ പെട്രോളിൽ 20% എഥനോൾ കലർത്തുക എന്നതാണു കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ഇതു 2025–26ൽ തന്നെ കൈവരിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും....

TECHNOLOGY January 12, 2023 എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങള്‍ കൊച്ചിയിലും

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) കൊച്ചിയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നു. നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍....

TECHNOLOGY January 11, 2023 മാലിന്യത്തില്‍ നിന്നും ഗ്രീന്‍ ഹൈഡ്രജന്‍; പുതു സാധ്യതകളുമായി രാജ്യത്തെ ആദ്യ പ്ലാന്റ് ഉടന്‍

ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് മാലിന്യത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകള്‍ തെളിയിക്കാന്‍ ഒരങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഗ്രീന്‍ ബില്യണ്‍സ് ലിമിറ്റഡ് (TGBL)....

TECHNOLOGY January 6, 2023 ബിഎസ്എന്‍എല്‍ 5G 2024ല്‍

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ (BSNL) 2024ല്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 4ജി....

TECHNOLOGY January 5, 2023 രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനത്തിൽ അയവ് വരുത്തുമെന്ന് ട്വിറ്റർ

സാൻഫ്രാൻസിസ്കോ: രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനത്തിൽ അയവ് വരുത്തുമെന്ന് ട്വിറ്റർ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അനുവദനീയമായ രാഷ്ട്രീയ പരസ്യങ്ങളുടെ പട്ടിക വിപുലീകരിക്കുമെന്ന്....

TECHNOLOGY January 4, 2023 സൊമാറ്റോ സഹ സ്ഥാപകന്‍ ഗുഞ്ജന്‍ പറ്റിദാര്‍ രാജി വച്ചു

ന്യൂഡല്‍ഹി: ഫുഡ് ഡെലവറി ആപ്പായ സൊമാറ്റോയുടെ സഹ സ്ഥാപകന്‍ ഗുഞ്ജന്‍ പറ്റിദാര്‍ കമ്പനിയില്‍ നിന്നും രാജിവച്ചു. ചീഫ് ടെക്‌നോളജി ഓഫീസര്‍....

STOCK MARKET January 4, 2023 എന്‍ഡിടിവി ഓപ്പണ്‍ ഓഫര്‍: 48.65 രൂപ അധികം നല്‍കുമെന്ന് അദാനി

മുംബൈ: എന്ഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്ക്ക് നല്കിയ അതേ തുക ഓപ്പണ് ഓഫറില് ഓഹരികള് കൈമാറിയവര്ക്ക്....

TECHNOLOGY January 2, 2023 2023ൽ ചെറുഗ്രാമത്തിൽ വരെ ജിയോ 5ജി: മുകേഷ് അംബാനി

മുംബൈ: 2023 അവസാനത്തോടെ രാജ്യം മുഴുവൻ 5ജി എത്തിക്കുന്നതടക്കമുള്ള റിലയൻസിന്റെ പുതിയ തലമുറ നേതൃത്വത്തിന്റെ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് മുകേഷ് അംബാനി.....

TECHNOLOGY January 2, 2023 ജിയോസ്പേഷൽ നയം പ്രഖ്യാപിച്ചു

ന്യൂഡൽഹി: 2035ൽ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളുടെയും ത്രിമാന മാപ്പിങ് നടത്താൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ജിയോസ്പേഷൽ നയം പ്രഖ്യാപിച്ചു. ഒരു....