TECHNOLOGY
ബെയ്ജിങ്: ചൈനയില് സേവനം അവസാനിപ്പിച്ച് സോഷ്യല് നെറ്റ് വര്ക്കിങ് സ്ഥാപനമായ ലിങ്ക്ഡ് ഇന്. ചൊവ്വാഴ്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. കടുത്ത....
ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാട്സാപ്പില് ‘എഡിറ്റ്’ (EDIT) ഓപ്ഷന് എത്തി. തുടക്കത്തില് വാട്സാപ്പ് 2.23.10.10 ബീറ്റ വേര്ഷന് (Beta Version)....
ന്യൂഡല്ഹി:ചാറ്റ് ബോട്ട് ‘ ബാര്ഡ്’ ഇന്ത്യയുള്പ്പടെ 180 ഓളം രാജ്യങ്ങളില് ഗൂഗിള് അവതരിപ്പിച്ചു. മാത്രമല്ല,പ്രോപ്റ്റുകളെ അടിസ്ഥാനമാക്കി ഇ-മെയിലുകള് രചിക്കാന് സഹായിക്കുന്ന....
വ്യോമസേനയുടെ സി–295 വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ വിജയം. ആദ്യ വിമാനത്തിന്റെ നിർമാണവും പരീക്ഷണ പറക്കലും പൂർത്തിയാക്കിയതോടെ ഇന്ത്യയിൽ നിന്നുള്ള....
മുംബൈ: സ്മാർട്ട്ഫോണ് വിപണിയിലെ സാധ്യതകൾ മുൻകൂട്ടികണ്ടാണ് ആഗോള ടെക് ഭീമനായ ആപ്പിൾ അടുത്തിടെ ഇന്ത്യയിൽ സ്റ്റോർ തുറന്നത്. എന്നാൽ, പുറത്തുവരുന്ന....
ന്യൂഡൽഹി: എല്ലാ മൊബൈൽ ഫോണുകളിലും എഫ്എം റേഡിയോ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം മൊബൈൽ കമ്പനികളുടെ സംഘടനകൾക്കായി....
സിലിക്കൺവാലി: ട്വിറ്ററിലെ നീല ടിക് ഏതാനും നാളുകളായി വലിയ വിവാദത്തിലാണ്. ഒരു ഐഡി യഥാർഥമാണോ വ്യാജമാണോ എന്നു മനസ്സിലാക്കാനാണ് പ്രധാനമായും....
ജനുവരി-മാര്ച്ച് പാദത്തില് ആപ്പിളിന്റെ വില്പ്പന 2.5 ശതമാനം കുറഞ്ഞ് 94.84 ബില്യണ് ഡോളറിലെത്തി (7.78 ലക്ഷം കോടി രൂപ). എന്നാല്....
ബംഗളൂരു: ഇന്ത്യന് ജനതയിലെ പകുതിയോളം സജീവ ഇന്റര്നെറ്റ് ഉപയോക്താക്കളായി മാറിയെന്ന് സര്വെ റിപ്പോര്ട്ട്. മാസത്തില് ഒരു തവണയെങ്കിലും ഇന്റര്നെറ്റ് ആക്സസ്....
ന്യൂഡല്ഹി:ലോകമെമ്പാടും ചര്ച്ചാ വിഷയമാണ് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്. ദ്രുതഗതിയിലുള്ള വളര്ച്ചയോടൊപ്പം ഗവേഷണങ്ങള് നിര്ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങളും ഇത് സംബന്ധിച്ച് ഉയര്ന്നുവരുന്നു. നിര്മ്മിത ബുദ്ധി....
