SPORTS

SPORTS October 26, 2024 മെഗാ ഹിറ്റ്! സൂപ്പർ ലീഗ് കേരള

സൂപ്പർ ലീഗ് കേരള, കേരള ഫുട്ബോളിലെ ഗെയിം ചെഞ്ചറാകുമെന്ന് ഉറപ്പിക്കാം. ആദ്യ സീസണിൽ തന്നെ ലീഗ് സൃഷ്‌ടിച്ച ഇമ്പാക്റ്റ് ശ്രദ്ധേയം.....

SPORTS October 3, 2024 അഭിക് ചാറ്റര്‍ജി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പുതിയ സി.ഇ.ഒ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അഭിക് ചാറ്റര്‍ജിയെ നിയമിച്ചു. ക്ലബ്ബിന്റെ വളര്‍ച്ചയെ  പ്രോത്സാഹിപ്പിക്കുന്നതിനും....

SPORTS October 1, 2024 കൊച്ചിയിൽ നടന്ന ബിജിഎംഐ പ്രോ സീരീസ് ഫൈനലിൽ കിരീടം ചൂടി എക്സ് സ്പാർക്ക്

കൊച്ചി: കൊച്ചിയിൽ വെച്ച് നടന്ന ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യയുടെ പ്രോ സീരീസ് 2024 ഫൈനലിൽ കിരീടം ചൂടി എക്സ് സ്പാർക്ക്.....

SPORTS September 25, 2024 എവർട്ടണെ സ്വന്തമാക്കി അമേരിക്കൻ കോടീശ്വരൻ ഡാൻ ഫ്രീഡ്കിൻ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബുകളിലൊന്നായ എവർട്ടണെ സ്വന്തമാക്കി അമേരിക്കൻ കോടീശ്വരൻ ഡാൻ ഫ്രീഡ്കിൻ. ബ്രിട്ടീഷ്-ഇറാനിയൻ വ്യവസായി ഫർഹദ്....

SPORTS September 21, 2024 ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനംകൂടി താഴേക്കിറങ്ങി

ന്യൂഡൽഹി: ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യ രണ്ട് സ്ഥാനംകൂടി താഴേക്കിറങ്ങി 126-ാം സ്ഥാനത്ത്. അടുത്ത കാലത്തെ ഇന്ത്യയുടെ ഏറ്റവും....

SPORTS September 20, 2024 സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ഉലഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി; കുറ്റം തെളിഞ്ഞാല്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് പുറത്തായേക്കും

ലോകത്തെ പ്രധാനപ്പെട്ട സോക്കര്‍ ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി. എന്നാല്‍ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നേരിടുകയാണ് ഇപ്പോള്‍ ക്ലബ്ബ് അധികൃതര്‍.....

SPORTS September 12, 2024 ഐഎസ്എല്‍ ആരവത്തിന് നാളെ തുടക്കം; ആദ്യ കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്

മുംബൈ: ഐ എസ് എൽ പതിനൊന്നാം സീസണ് നാളെ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി, മോഹൻ....

SPORTS September 12, 2024 കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികളെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: കഴിഞ്ഞവർഷം ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ആതിഥ്യംവഹിച്ച ഇന്ത്യയ്ക്ക് അതുവഴിയുണ്ടായത് വൻ സാമ്പത്തിക നേട്ടം. ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ....

SPORTS September 7, 2024 കേരളത്തില്‍ പന്തുതട്ടാൻ അര്‍ജന്റീനാ ടീം താത്പര്യമറിയിച്ചതായി പ്രഖ്യാപിച്ച്‌ മന്ത്രി അബ്ദുറഹ്‌മാൻ

തിരുവനന്തപുരം: അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ കേരളം സന്ദർശിക്കും. കായികമന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീനയിലെത്തി ഫുട്ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി. കേരളം....

SPORTS September 3, 2024 രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലൂയിസ് സുവാരസ്

മോണ്ടിവിഡിയോ: രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറുഗ്വേയുടെ ഇതിഹാസ താരം ലൂയിസ് സുവാരസ്. വെള്ളിയാഴ്ച പരാഗ്വേക്കേതിരെ നടക്കുന്ന ലോകകപ്പ്....