NEWS

NEWS December 17, 2025 എല്ലാ ജില്ലയിലും ഓട്ടിസം കോംപ്ലക്സുകൾ  സ്ഥാപിക്കും: വി ശിവൻകുട്ടി

തിരുവനന്തപുരം: സ്റ്റാർസ് പദ്ധതി പ്രകാരം 14 ജില്ലകളിലും അത്യാധുനിക മോഡൽ ഓട്ടിസം കോംപ്ലക്‌സ് സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.....

NEWS December 16, 2025 ഫോബ്സ് പട്ടികയിൽ ഇന്ത്യയില്‍ നിന്നും മൂന്ന് പേർ

. ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളിൽ നിർമ്മല സീതാരാമൻദില്ലി: ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ 2025 ലെ പട്ടിക പുറത്തിറക്കി....

NEWS December 16, 2025 സഹകരണ ബാങ്കുകളിലെ യോഗ്യതയില്ലാത്ത ഡയറക്ടർമാരെ നീക്കാനുള്ള വിജ്ഞാപനം പ്രാബല്യത്തിലായി

ന്യൂഡൽഹി: സഹകരണ ബാങ്കുകളിൽ യോഗ്യതയില്ലാത്ത ഡയറക്ടർമാരെ ബോർഡിൽ നിന്ന് ഒഴിവാക്കുന്നതിന്റെ നടപടിക്രമം കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ചെയ്തു. 1966ലെ ബാങ്കിങ്....

NEWS December 16, 2025 കോമിക് കോൺ കൊച്ചി എഡിഷൻ അങ്കമാലിയിൽ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പോപ്പ് കൾച്ചർ ആഘോഷങ്ങളിലൊന്നായ കോമിക് കോൺ ഇന്ത്യയുടെ കൊച്ചി എ‍ഡിഷൻ 2026 ഫെബ്രുവരി 28,....

NEWS December 16, 2025 ഊർജ കാര്യക്ഷമതയിൽ കേരളത്തിന് ദേശീയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്‌സിൽ ഗ്രൂപ്പ് 3....

NEWS December 16, 2025 ജിടെക് പ്രൊമോ മാരത്തണ്‍ നടത്തി

തിരുവനന്തപുരം: കേരളത്തിലെ ഐടി കമ്പനികളുടെ വ്യവസായ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജിടെക്) ടെക്‌നോപാര്‍ക്കില്‍ പ്രൊമോഷണല്‍ റണ്‍ നടത്തി.....

NEWS December 16, 2025 മുളയുടെ പ്രചാരണത്തിനായി കൊച്ചിയിൽ കേരള ബാംബൂ ഫെസ്റ്റ്

കൊച്ചി: മുളയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന ദേശീയ പരിപാടിയായ കേരള ബാംബൂ ഫെസ്റ്റിന്റെ 22-ാമത് പതിപ്പ് 2025 ഡിസംബർ....

NEWS December 15, 2025 കൊച്ചി ബിനാലെ ആറാം ലക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: വിദ്വേഷത്തിനും കലാപത്തിനും വംശഹത്യയെ പ്രേരിപ്പിക്കാനും കലയെ ഉപയോഗിക്കുന്ന കാലത്ത് അതിനെ ചെറുക്കാനുള്ള നിലമൊരുക്കാന്‍ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് കഴിയണമെന്ന്....

NEWS December 15, 2025 എക്സ്ക്ലൂസീവ് ഹാൻഡ്‌ലൂം എക്സ്പോ തുടങ്ങി

കൊച്ചി: എക്സ്ക്ലൂസീവ് ഹാൻഡ് ലൂം എക്സ്പോയുടെ രണ്ടാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. എറണാകുളം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എതിർവശത്തുള്ള....

NEWS December 13, 2025 അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളുമായി ജോസ്‌കോ സ്ഥാപക ദിനാ​ഘോഷം

കോ​ട്ട​യം: ജോ​സ്‌​കോ ജ്വ​ല്ലേ​ഴ്സ് സ്ഥാപക ദിന ​ആ​ഘോ​ഷ​ങ്ങ​ള്‍ തുടങ്ങി. 16 വ​രെ നീളുന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് കോ​ടി രൂ​പ....