NEWS
തിരുവനന്തപുരം: ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. കോവിഡാനന്തര ടൂറിസത്തില്‍ കേരളം....
ലണ്ടന്‍: ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വീസ ഇനി 15 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ്....
മുന്‍പ് പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി വരുന്ന ജൂണ്‍ ഒന്നു മുതല്‍ യുഎഇയില്‍ നടപ്പിലാക്കിത്തുടങ്ങും. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ലാഭത്തിന്റെ ഒന്‍പത് ശതമാനമാണ്....
ന്യൂഡല്ഹി: ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യന് വിദ്യാര്ഥികളുടെ എണ്ണത്തില് വന് വര്ധനവ്. ഉന്നതപഠനത്തിനായി നവംബര് 30 വരെ 6,46,206 ഇന്ത്യന്....
ബാലസോർ: ഇന്ത്യയുടെ നവീനവും കരുത്തേറിയതുമായ ആണവ–ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ‘അഗ്നി –5’ന്റെ രാത്രി പരീക്ഷണം വിജയം. 5,400 കിലോമീറ്റർ ദൂരപരിധിയുള്ള....
തിരുവനന്തപുരം: സ്വകാര്യബസുകള് ഓടുന്ന ഇരുനൂറോളം റൂട്ടുകള്കൂടി കെ.എസ്.ആര്.ടി.സി. ഏറ്റെടുക്കുന്നു. പെര്മിറ്റ് പുതുക്കാത്ത, 140 കിലോമീറ്റര് പരിധി നിശ്ചയിച്ച ഓര്ഡിനറി ബസുകളുടെ....
സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷന് റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള് സന്ദര്ശിക്കുന്നവര്ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ്....
അബുദാബി: ഇന്ത്യ–യുഎഇ തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നു. ആരോഗ്യം, സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷൻ, സമ്പദ്‌വ്യവസ്ഥ, വ്യാപാരം എന്നീ മേഖലകൾക്ക് പ്രത്യേക....
ന്യൂഡല്ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 16 ലക്ഷത്തിലധികം സൈബര്‍ കുറ്റകൃത്യങ്ങള്‍. തുടര്‍ന്ന് 32,000 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍....
ദില്ലി: കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്‍റില്‍. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം....
