GLOBAL
സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾ രാജ്യത്തേക്ക് എത്തുന്നതിന് പ്രോത്സാഹന നടപടിയുമായി ജർമ്മനി. അതിനുള്ള ആദ്യപടിയായി ജർമ്മൻ എംബസിയുടെ....
കാനഡക്ക് പിന്നാലെ, രാജ്യത്തെ അന്താരാഷ്‌ട്ര വിദ്യാഭ്യാസ മേഖലയിൽ കർശന ഇടപെടലുകളുമായി ഓസ്‌ട്രേലിയയും. ഉപരിപഠനത്തിന് രാജ്യത്തെത്തുന്ന ഇന്റർനാഷണൽ സ്റ്റുഡന്റ്സിന് ഫുൾടൈം ജോലി....
ലണ്ടൻ: യുകെയിലെ മാസ്റ്റർഡിഗ്രി കോഴ്സുകളിൽ പഠിക്കുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ കുടുംബാംഗങ്ങളെ ആശ്രിതരായി കൊണ്ടുവരുന്നത് വിലക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചു. ബിരുദാനന്തര ഗവേഷണ....
ലണ്ടൻ: യുകെയുടെ സമ്പദ്ഘടനയിൽ വിദേശ വിദ്യാർത്ഥികളുടെ സംഭാവന സംബന്ധിച്ച ആധികാരിക കണക്കുകൾ പുറത്ത്. ബ്രിട്ടനിലെ ഹയർ എജ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടാണ്....
കാനഡയിലെ പുതിയ ഇന്റർനാഷണൽ എജ്യുക്കേഷൻ പോളിസിയുടെ ഭാഗമായി എജ്യുക്കേഷൻ ഏജൻറുമാരുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ആഗോളതലത്തിൽ മികച്ച നിലവാരമുള്ള ഉന്നത....
ഇന്ത്യയും ദക്ഷിണകൊറിയയും തന്ത്രപ്രധാന മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക്....
ന്യൂയോർക്ക്: ക്രിപ്റ്റോ രംഗത്തെ യുഎസിന്റെ കർശന നടപടികളുടെ ഭാഗമായി കൂടുതൽ കമ്പനികൾ രാജ്യം വിടുന്നു. ന്യൂയോർക്ക് ആസ്ഥാനമായ പ്രമുഖ ബിറ്റ്കോയിൻ....
ന്യൂഡൽഹി: സ്റ്റീല്‍, ഇരുമ്പയിര്, സിമന്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ 20% മുതല്‍ 35% വരെ താരിഫ് ചുമത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശത്തിനെതിരെ....
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ആഴ്ചയും എണ്ണവില ഇടിഞ്ഞു. അമേരിക്കയിലേയും ചൈനയിലേയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതാണ് വിലയെ ബാധിച്ചത്. ബ്രെന്റ് ക്രൂഡ്....
ന്യുഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നു. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് വില കുറയുന്നത്. യു.എസ്, ചൈന സമ്പദ്‍വ്യവസ്ഥകളെ കുറിച്ച് ആശങ്ക....
