GLOBAL

GLOBAL September 18, 2023 ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ അനിശ്ചിത കാലത്തേക്ക് നിർത്തി കാനഡ

ഒട്ടാവ: ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ അനിശ്ചിത കാലത്തേക്ക് നിർത്തി കാനഡ. കാനഡയുടെ വ്യാപാരമന്ത്രി മേരി ഇങ് ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ച്....

GLOBAL September 16, 2023 ക്രൂഡ് ഓയില്‍ വില കുതിക്കുന്നു

മുംബൈ: വിതരണം കുറഞ്ഞതും ഡിമാന്റ് വര്ധിച്ചതും അസംസ്കൃത എണ്ണവില പത്ത് മാസത്തെ ഉയര്ന്ന നിലവാരത്തിലെത്തിച്ചു. ബാരലിന് 94 ഡോളര് നിലവാരത്തിലാണ്....

GLOBAL September 16, 2023 അടുത്ത വര്‍ഷം ലോക സമ്പദ് വ്യവസ്ഥ ദുര്‍ബലമാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: വരും വര്‍ഷത്തില്‍ ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ബലമാകുമെന്ന് പഠനം. എന്നാല്‍ ദക്ഷിണേഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ ഇത് പ്രതിഫലിക്കാന്‍ സാധ്യത....

GLOBAL September 15, 2023 റഷ്യയ്ക്ക് ലഭിച്ച ശതകോടിക്കണക്കിന് രൂപ ഇന്ത്യയില്‍ തന്നെ നിക്ഷേപിച്ചേക്കും

മോസ്കോ: ഇന്ത്യയുമായുള്ള വ്യാപാരത്തിന്റെ ഭാഗമായി റഷ്യയ്ക്ക് ലഭിച്ച ശതകോടിക്കണക്കിന് രൂപ ഇന്ത്യയില്‍ തന്നെ നിക്ഷേപിച്ചേക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി....

GLOBAL September 14, 2023 രാജ്യത്തെ പാർപ്പിട ലഭ്യത ഗണ്യമായി വർധിപ്പിക്കാനൊരുങ്ങി കാനഡ

രാജ്യത്തേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും എണ്ണത്തിൽ ഗണ്യമായ വർധന ഹൗസിംഗ് ആക്‌സിലറേറ്റർ ഫണ്ടിന് കീഴിലുള്ള ആദ്യ കരാർ ഫെഡറൽ സർക്കാരും....

GLOBAL September 14, 2023 ഇന്ത്യയുടെ നയങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

വ്‌ലാഡിവോസ്റ്റോക്: ഇന്ത്യയെകണ്ടു പഠിക്കാന്‍ മറ്റു രാജ്യങ്ങളോട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ആഭ്യന്തരമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം....

GLOBAL September 13, 2023 വൺ വേൾഡ്, വൺ ഗ്രിഡ്: ഇന്ത്യ–സൗദി ഗ്രിഡ് ബന്ധിപ്പിക്കൽ പദ്ധതിക്കായി ധാരണാപത്രം ഒപ്പുവച്ചു

ന്യൂഡൽഹി: സോളർ വൈദ്യുതി അടക്കമുള്ള പുനരുപയോഗ ഊർജം വിവിധ രാജ്യങ്ങൾ തമ്മിൽ പങ്കുവയ്ക്കാനുള്ള ‘വൺ സൺ, വൺ വേൾഡ്, വൺ....

GLOBAL September 13, 2023 ജി20 ഉച്ചകോടി: പ്രധാനമന്ത്രിക്ക് അനുമോദനവുമായി ഗീത ഗോപിനാഥ്

ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയുടെ സംഘാടനം വിജയകരമായി ഏറ്റെടുത്ത് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡപ്യൂട്ടി ഡയറക്ടർ....

GLOBAL September 13, 2023 ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം സാധ്യമായേക്കും

ന്യൂഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാര്‍ ഈ വര്‍ഷം തന്നെ ഒപ്പിട്ടേക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ചര്‍ച്ചകളില്‍....

GLOBAL September 11, 2023 ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്പ്‌ സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു

ന്യൂഡല്ഹി: ഇന്ത്യയ്ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനുമിടയില് സാമ്പത്തിക ഏകീകരണം സാധ്യമാക്കാന് ലക്ഷ്യമിട്ടുള്ള സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്.....