GLOBAL

GLOBAL January 5, 2024 ലോകത്തിൻെറ സ്വർണ ഉത്പാദന കേന്ദ്രമാകാൻ സൗദി അറേബ്യ

സൗദി അറേബ്യയിൽ പുതിയ സ്വർണ ഖനികൾ കണ്ടെത്തിയതോടെ സൗദി കൂടുതൽ പര്യവേഷണങ്ങൾ നടത്തുകയാണ്. വൻ സ്വർണ ശേഖരമുള്ള ഖനി സൗദിയിലെ....

GLOBAL January 5, 2024 ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാനഡ പ്രിയം കുറയുന്നു

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാനഡ പ്രിയം കുറയുന്നോ? അതെ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 ജൂലൈ മുതല്‍ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളുടെ....

GLOBAL January 3, 2024 പാക്കിസ്ഥാനുള്ള അടുത്ത ഗഡു സഹായം ഐഎംഎഫ് ഉടന്‍ അനുവദിച്ചേക്കും

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാന് പ്രതീക്ഷയേകി അടുത്ത ഗഡു സഹായം ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ഉടന്‍....

GLOBAL January 1, 2024 ചൈനീസ് സമ്പദ് വ്യവസ്ഥ ഇടിയുന്നു

പോയ വർഷം ഏറ്റവും വലിയ ഇടിവ് നേരിട്ട ഓഹരി വിപണിയാണ് ചൈനയുടേത്. ചൈനയുടെ സാമ്പത്തിക വളർച്ച കുറയുന്നത് ആ രാജ്യത്തിന്....

GLOBAL December 30, 2023 ബ്രിട്ടനിലെ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പകുതിയായി കുറയ്ക്കാന്‍ സര്‍ക്കാര്‍

ലണ്ടന്‍: ബ്രിട്ടനിലെ ഇന്‍ഹെറിറ്റന്‍സ് ടാക്സ് നേര്‍പകുതിയായി കുറയ്ക്കാൻ പ്രധാനമന്ത്രി ഋഷി സുനക് തയാറാകുന്നു. മാർച്ചിൽ ബജറ്റിൽ ഇന്‍ഹെറിറ്റന്‍സ് ടാക്സ് ഉൾപ്പടെയുള്ള....

GLOBAL December 29, 2023 ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ അടുത്ത മാസം യാഥാർഥ്യമായേക്കും

മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്‌.ടി.എ) ചർച്ചകൾ പുരോഗമിക്കുന്നു. അടുത്ത വർഷം ജനുവരിയിൽ സ്വതന്ത്ര....

GLOBAL December 28, 2023 രൂപ നല്‍കി യുഎഇയില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യ

യു.എസ് ഡോളറിന് പകരം രൂപ നല്‍കി യു.എ.ഇയില്‍ നിന്ന് ആദ്യമായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത് ഇന്ത്യ. രൂപയെ അന്തര്‍ദേശീയവത്കരിക്കുന്നതിന്റെ....

GLOBAL December 22, 2023 ഇസ്രയേലിലേക്ക് ഇന്ത്യന് തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് അടുത്തയാഴ്ച

ജറുസലേം: ഹമാസുമായി യുദ്ധം ആരംഭിച്ചതിനുപിന്നാലെ നിര്മാണമേഖലയില് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന് ഇന്ത്യയില്നിന്ന് ഇസ്രയേല് തൊഴിലാളികളെയെടുക്കുന്നു. ഈ മാസം 27-ന് ഡല്ഹിയിലും....

GLOBAL December 22, 2023 ഒമാനുമായുള്ള ഇന്ത്യയുടെ വ്യാപാരം 82,985 കോടി രൂപയുടേതായി ഉയർന്നു

ഇന്ത്യയും ഒമാനും കൈകോർത്തതോടെ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തിൽ വൻ വർധന. ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിലുള്ള നൂറു കണക്കിന് സംരംഭങ്ങൾ....

GLOBAL December 20, 2023 വെനസ്വേലൻ എണ്ണ വീണ്ടും ഇന്ത്യയിലേക്ക്

ന്യൂഡൽഹി: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ തുടങ്ങി. വെനസ്വേലക്കുമേലുള്ള ഉപരോധം....