GLOBAL
വരുന്ന 28 വർഷത്തിനുള്ളിൽ ഇന്ത്യ ഹരിത ഊർജ കയറ്റുമതി രാജ്യമാകുമെന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ഗൗതം അദാനി പറഞ്ഞു.....
ലണ്ടന്‍: അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ചൈനയിലെ കോവിഡ് കേസുകളാണ് വില സമ്മര്‍ദ്ദമുണ്ടാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി....
ലണ്ടന്‍: വെള്ളിയാഴ്ച ഉയര്‍ച്ച കൈവരിച്ച എണ്ണവില പക്ഷെ പ്രതിവാര നഷ്ടം നേരിടുമെന്നുറപ്പായി. ബ്രെന്റ് ക്രൂഡ് അവധി 67 സെന്റ് അഥവാ....
നോയിഡ: റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിക്കുമെന്ന ജി7 രാജ്യങ്ങളുടെ ഭീഷണി കാര്യമാക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ്....
ന്യൂയോർക്ക്: ലോകത്തെ പകുതിയോളം ഗാർഹിക സമ്പത്ത് കൈവശം വെച്ചിരിക്കുന്നത് യുഎസും ചൈനയുമാണ്. അതായത് ലോകത്ത് ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് ഈ....
ന്യൂയോർക്: യുഎസില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2021-22 കാലയളവില്‍ 19 ശതമാനം വര്‍ധനവ്. മുന്‍വര്‍ഷം 13 ശതമാനം ഇടിവ്....
ബാലി: അതിർത്തി കടന്നുള്ള പണമിടപാടുകൾ വർദ്ധിപ്പിക്കാനും സഹകരണം ശക്തിപ്പെടുത്താനും തീമാനിച്ചുകൊണ്ടുള്ള കരാറിൽ അഞ്ച് സെൻട്രൽ ബാങ്കുകൾ ഒപ്പുവെച്ചു. ജി20 നേതാക്കളുടെ....
സിംഗപ്പൂര്‍: ചൈനയുടെ മോശം സാമ്പത്തിക പ്രകടനം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില താഴ്ത്തി. ബ്രെന്റ് അവധി ചൊവ്വാഴ്ച 0.1 ശതമാനം താഴ്ന്ന്....
സിംഗപ്പൂര്‍: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനുള്ള ചൈനീസ് നീക്കം തിങ്കളാഴ്ച എണ്ണവില ഉയര്‍ത്തി. ബ്രെന്റ് ക്രൂഡ് അവധി 31 സെന്റ്....
ദില്ലി: കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്ത് യുഎസ്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പട്ടികയിൽ ഉണ്ടായിരുന്നു.....
