ECONOMY

ECONOMY September 4, 2024 ഇന്ത്യയിലെ സമ്പന്നരുടെ സമ്പത്ത് ഒരു ട്രില്യണ്‍ ഡോളര്‍ കടന്നു

ഇന്ത്യയിലെ(India) ഏറ്റവും സമ്പന്നരായ ആളുകളുടെ കൂട്ടായ സമ്പത്ത്(wealth of the rich) 1.19 ട്രില്യണ്‍ ഡോളറിലെത്തി (99.86 ട്രില്യണ്‍ രൂപ),....

ECONOMY September 4, 2024 ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് ലോകബാങ്ക്

ന്യൂഡൽഹി: കാര്‍ഷിക മേഖലയും(Agricultural Sector) ഗ്രാമീണ ആവശ്യങ്ങളും(Rural needs) വീണ്ടെടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ(Indian economy)....

ECONOMY September 3, 2024 ഏഷ്യയിലേക്കുള്ള എണ്ണ വില കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: ഏഷ്യന്‍ രാജ്യങ്ങളിലേക്ക് അസംസ്കൃത എണ്ണ വില കുറച്ച് നല്‍കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യമായ സൗദി....

ECONOMY September 3, 2024 സി​ബി​ല്‍ സ്കോ​ർ പ​രി​ശോ​ധി​ക്കു​ന്നവ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തു സ്വ​​​ന്തം സി​​​ബി​​​ൽ സ്കോ​​​റും റി​​​പ്പോ​​​ര്‍​ട്ടും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം മു​​​ൻ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 51 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ചെ​​​ന്നു ക​​​ണ​​​ക്കു​​​ക​​​ൾ. നൂ​​​റു....

ECONOMY September 3, 2024 സെമികണ്ടക്ടർ ഹബാകാൻ ഇന്ത്യ; കെയ്ൻസ് ടെക്‌നോളജീസിന്റെ പുതിയ ചിപ്പ് ഫാക്‌ടറിക്ക് അനുമതി

കൊ​ച്ചി​:​ ​ഗു​ജ​റാ​ത്തി​ലെ​ ​സാ​ന​ന്ദി​ൽ​ ​കെ​യ്ൻ​സ് ​ടെ​ക്നോ​ള​ജീ​സ് 3,307​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പ​ത്തി​ൽ(Investments)​ ​സെ​മി​ക​ണ്ട​ക്‌​ട​ർ​ ​ചി​പ്പു​ക​ളു​ടെ(Semiconductor Chips)​ ​അ​സം​ബ്ളി,​ ​ടെ​സ്‌​റ്റിം​ഗ്,​ ​മാ​ർ​ക്കിം​ഗ്,​....

ECONOMY September 3, 2024 സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില(Gold Price). 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്‍കണം.....

ECONOMY September 3, 2024 നിക്ഷേപ സൗഹൃദ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: വിദേശ നിക്ഷേപം(Foreign Investment) ആകര്‍ഷിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്റ്റേറ്റുകളോട് ആവശ്യപ്പെടാന്‍ കേന്ദ്രം....

ECONOMY September 3, 2024 സെബി അധ്യക്ഷ സ്വകാര്യ ബാങ്കില്‍ നിന്ന് 16.80 കോടി ശമ്പളം പറ്റിയെന്ന് ആരോപണം

ന്യൂഡൽഹി: സെബി(Sebi) അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ(Madhabi Puri Buch) ആരോപണവുമായി കോണ്‍ഗ്രസ്(Congress). സെബി അംഗമായിരിക്കെ മാധബി പുരി ബുച്ച്....

ECONOMY September 3, 2024 ഇന്ത്യയിൽ വൈദ്യുതി ഉപഭോഗത്തിൽ കുറവ്

മുംബൈ: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ഇന്ത്യയുടെ(India) വൈദ്യുതി ഉപഭോഗം(Electricity Usage) 144.21 ബില്യണ്‍ യൂണിറ്റ് വരെ കുറഞ്ഞു. പ്രധാനമായും രാജ്യത്തുടനീളമുള്ള....

ECONOMY September 3, 2024 ഉല്‍പ്പാദന വളര്‍ച്ച മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ന്യൂഡൽഹി: ഡിമാന്‍ഡ് ഗണ്യമായി കുറഞ്ഞതോടെ ഇന്ത്യയുടെ ഉല്‍പ്പാദന പ്രവര്‍ത്തന വളര്‍ച്ച ഓഗസ്റ്റില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു.....