ECONOMY
ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരു മൗലികാവകാശമാണെന്നും ഭിന്നശേഷിക്കാര്‍ക്ക് കെവൈസി പ്രക്രിയ എളുപ്പമാക്കണമെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഈ വിഷയങ്ങളില്‍ സമര്‍പ്പിച്ച....
കൊച്ചി: അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തെ സ്വർണക്കടകളിൽ 1,500 കോടി രൂപയ്ക്കു മുകളിൽ സ്വർണവില്പന നടന്നതായി സ്വർണ വ്യാപാരികൾ. സ്വർണവിലയിൽ....
ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്.....
ന്യൂഡൽഹി: ആഭ്യന്തര സമ്പദ്‍വ്യവസ്ഥ ഉഷാറാണെന്ന് വ്യക്തമാക്കി ദേശീയതല ജിഎസ്ടി സമാഹരണം ഏപ്രിലിൽ 2.37 ലക്ഷം കോടി രൂപയെന്ന റെക്കോർഡിലെത്തി. 2024....
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി....
വാഷിംഗ്‌ടൺ: ഇന്ത്യയുമായുള്ള തീരുവ സംബന്ധിച്ച ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഉടന്‍ തന്നെ ഇരു....
ന്യൂഡെല്‍ഹി: യുഎസ് താരിഫുകള്‍ മൂലം വന്‍ തിരിച്ചടിയേറ്റ ചില ചൈനീസ് കമ്പനികള്‍ യുഎസിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ സഹായം തേടി.....
തിരുവനന്തപുരം: രാജ്യത്തെ അഭിമാന പദ്ധതികളിൽ കേരളത്തിന്റെ മറ്റൊരു സംഭാവനയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ആഗോള കടൽവാണിജ്യഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തി നാളെ....
ബീജിംഗ്: ഇന്ത്യയുമായി കടുത്ത വ്യാവസായിക മത്സരത്തിലോ മാര്‍ക്കറ്റ് ഡംപിങ്ങിലോ ഏര്‍പ്പെടില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സു ഫെയ്ഹോങ്. ഇന്ത്യയുള്‍പ്പെടെ വളര്‍ന്നുവരുന്ന....
ന്യൂഡൽഹി: കുടുംബ ബജറ്റിന് ആക്കം നല്‍കി രാജ്യത്ത് ആട്ട വില കുറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ആട്ട വില കിലോഗ്രാമിന്....
