അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

നിങ്ങളുടെ പ്രതിച്ഛായ ആര് സൃഷ്ടിക്കും? ചില പിആർ ബാലപാഠങ്ങൾ

മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദത്തിൽ പെട്ടതോടെ ‘പിആർ’ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. വളരെ പ്രശസ്തമായ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രംഗമാണ് പിആർ. അനേകായിരങ്ങൾക്ക് തൊഴിൽ നൽകുന്ന മേഖല. രാഷ്ട്രീയ, കോർപറേറ്റ് രംഗങ്ങളിൽ ഇതൊരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ശ്രദ്ധേയമായ നിരവധി പിആർ കേസ് സ്റ്റഡികളുണ്ട്- പിആറിനോട് ഇപ്പോഴും അയിത്തം കല്പിക്കുന്നവരെ കണ്ണുതുറപ്പിക്കുന്ന ചിലത്. അവ ചികഞ്ഞെടുക്കുകയാണ് ആഡ്‌സ് ബ്രാൻഡ്‌സ് ആൻഡ് കാംപയിൻസിൽ ഡൊമിനിക് സാവിയോ.

X
Top