എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

കേന്ദ്രധനമന്ത്രാലയം ബജറ്റ് കൂടിയാലോചന തുടങ്ങി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള കൂടിയാലോചനകൾ കേന്ദ്രധനമന്ത്രാലയം ആരംഭിച്ചു. കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ ഇന്നലെ ആദ്യയോഗം ചേർന്നു.

വ്യവസായം, അടിസ്ഥാനസൗകര്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചർച്ച. ഇതുമായി ബന്ധപ്പെട്ട സംഘടനകൾ പങ്കെടുത്തു.

ഇന്ന് കൃഷി, അഗ്രോ പ്രോസസിങ് മേഖലകളുമായി ബന്ധപ്പെട്ടാണ് യോഗം. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.

X
Top