പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു

സാധാരണ ഉപഭോക്താക്കൾക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 80 ആഴ്ചത്തേക്ക് (560 ദിവസം) 8% ആയിരിക്കും. മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക് 80 ആഴ്ചത്തേക്ക് (560 ദിവസം) 8.75% ആയിരിക്കും.

പ്ലാറ്റിന എഫ്ഡിക്ക് 0.20% അധിക പലിശ നിരക്ക് ലഭിക്കും. 15 ലക്ഷം രൂപയ്ക്ക് മുകളിലും 2 കോടിയിൽ താഴെയുമുള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ് ഇവ ബാധകം.

“FD നിരക്ക് വർദ്ധന ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ബലപ്പെടുത്തലാണ്. കൂടാതെ ഇത് ഗ്രാനുലാർ നിക്ഷേപങ്ങൾ പടുത്തുയര്‍ത്തുകയെന്ന ഞങ്ങളുടെ റീട്ടെയിൽ തന്ത്രത്തിനും വികസിച്ചുകൊണ്ടിരിക്കുന്ന മാക്രോ-ഇക്കണോമിക് സാഹചര്യത്തിനും അനുസൃതമാണ്.”

ഉജ്ജീവൻ SFB മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീ ഇട്ടിര ഡേവിസ് അഭിപ്രായപ്പെട്ടു.

X
Top