ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ഇടക്കാല ബഡ്ജറ്റ് 2024: അ­​ഞ്ച് വ​ര്‍­​ഷം കൊ­​ണ്ട് ര­​ണ്ട് കോ­​ടി വീ­​ടു­​ക​ള്‍ നി​ര്‍­​മി­​ക്കുമെന്ന് പ്രഖ്യാപനം

ന്യൂ­​ഡ​ല്‍​ഹി: പ്ര­​ധാ­​ന­​മ​ന്ത്രി ആ­​വാ­​സ് യോ­​ജ­​ന പ്ര­​കാ­​രം അ­​ടു­​ത്ത അ­​ഞ്ച് വ​ര്‍­​ഷം കൊ­​ണ്ട് ര­​ണ്ട് കോ­​ടി വീ­​ടു­​ക​ള്‍ പാ­​വ­​പ്പെ­​ട്ട­​വ​ര്‍­​ക്കാ​യി നി​ര്‍­​മി­​ക്കു­​മെ­​ന്ന് ധ­​ന­​മ​ന്ത്രി നി​ര്‍­​മ­​ല സീ­​താ­​രാ­​മ​ന്‍ പ്ര­​ഖ്യാ­​പി​ച്ചു.

ക­​ഴി­​ഞ്ഞ പ­​ത്ത് വ​ര്‍­​ഷ­​ത്തി­​നി­​ടെ മൂ­​ന്ന് കോ​ടി വീ­​ടു­​ക​ള്‍ നി​ര്‍­​മി­​ക്കാ​ന്‍ ക­​ഴി­​ഞ്ഞെ​ന്നും മ​ന്ത്രി വ്യ­​ക്ത­​മാ​ക്കി.

മ­​ധ്യ­​വ​ര്‍­​ഗ­​ത്തി­​ന് വീ­​ട് നി​ര്‍­​മി­​ക്കാ­​നു­​ള്ള സ­​ഹാ­​യം തു­​ട­​രും.​ഒ​രു കോ​ടി വീ​ടു​ക​ള്‍​ക്ക് 300 യൂ​ണി​റ്റ് സൗ​ജ​ന്യ സൗ​രോ​ര്‍​ജ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​മെ​ന്നും ബ​ജ​റ്റി​ല്‍ പ്ര­​ഖ്യാ­​പി​ച്ചു.

രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു­​ക​ള്‍ യാ­​ഥാ​ര്‍­​ഥ്യ­​മാ­​ക്കും. നി​ല​വി​ലെ ആ​ശു​പ​ത്രി​ക​ളെ മെ​ഡി​ക്ക​ല്‍ കോ­​ള­​ജി​ന്‍റെ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ­​യ​ര്‍­​ത്തും.

ആ​യു​ഷ്മാ​ന്‍ പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ വി​പു​ല​മാ​ക്കും. ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രെ​യും അം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​രെ­​യും പ­​ദ്ധ­​തി­​യി​ല്‍ ഉ​ള്‍­​പ്പെ­​ടു­​ത്തു­​മെ​ന്നും മ​ന്ത്രി പ്ര­​ഖ്യാ­​പി­​ച്ചു.

X
Top