നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

നിഫ്റ്റി50: 25,000 ലെവല്‍ നിര്‍ണ്ണായകമെന്ന് വിദഗ്ധര്‍

മുംബൈ: തുടര്‍ച്ചയായ ആറാം ദിവസവും നിഫ്റ്റി നേട്ടം തുടര്‍ന്നു. 105 പോയിന്റുയര്‍ന്ന് രണ്ടാഴ്ചയിലെ ഉയര്‍ന്ന നിലയില്‍ ക്ലോസ് ചെയ്ത സൂചിക, നിലവില്‍ പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ്. മൊമന്റം സൂചകങ്ങളും ഓസിലേറ്ററുകളും കരുത്ത് പ്രസരിപ്പിക്കുന്നു.

25,000 മുകളില്‍ ലോവര്‍-ഹൈ, ലോവര്‍ -ലോ നിഷേധിക്കുകയാണെങ്കില്‍ 25100-25250 ആയിരിക്കും അടുത്ത ലക്ഷ്യം. പിന്തുണ 24900-24800 ലെലില്‍.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50 (24,973)
റെസിസ്റ്റന്‍സ്: 25,021-25,049-25,095
സപ്പോര്‍ട്ട്: 24,929-24,900-24,854

ബാങ്ക് നിഫ്റ്റി (54536)
റെസിസ്റ്റന്‍സ്: 54,664-54,736-54,852
സപ്പോര്‍ട്ട്: 54,430-54,358-54,242

ഇന്ത്യ വിഐഎക്‌സ്
സൂചിക 1.38 ശതമാനം ഇടിഞ്ഞ് ജൂലൈ 23 ന് ശേഷമുള്ള താഴ്ച, 10.54 ലെവലിലെത്തി. ബുള്ളുകള്‍ക്കനുകൂലം.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഒഎന്‍ജിസി
കെഇഐ
ഇന്‍ഡിഗോ
എയു ബാങ്ക്
ശ്രീ സിമന്റ്
മാരിക്കോ
ഒബ്‌റോയ് റിയാലിറ്റി
പവര്‍ഗ്രിഡ്
ആല്‍ക്കെം
എച്ച്ഡിഎഫ്‌സി ബാങ്ക്‌

X
Top