
കൊച്ചി: ഏഴ് ദിവസത്തെ വിജയക്കുതിപ്പ് നിഫ്റ്റി50യെ 25,000 ലെവലിന് മുകളിലെത്തിച്ചു. റെസിസ്റ്റന്‍സ് ട്രെന്‍ഡ്‌ലൈനിന് മുകളിലുള്ള ബ്രേക്ക്ഔട്ട്, മൊമന്റം സൂചകങ്ങളിലെ ബുള്ളിഷ് ക്രോസോവര്‍, ഹ്രസ്വകാല മൂവിംഗ് ആവറേജുകള്‍ എന്നിവ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു.
വിദഗ്ധരുടെ അഭിപ്രായത്തില്‍ 25,000 ലെവലിന് മുകളില്‍ സൂചിക 25,200-25250 ലക്ഷ്യം വയ്ക്കും. പിന്തുണ 24900-24800 ലെവലില്‍.
പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50(കീ ലെവല്‍-25006)
റെസിസ്റ്റന്‍സ്: 25,031-25,054-25,091
സപ്പോര്‍ട്ട്: 24,957-24,934-24,897
ബാങ്ക് നിഫ്റ്റി (54670)
റെസിസ്റ്റന്‍സ്: 54,745-54,829-54,965
സപ്പോര്‍ട്ട്: 54,474-54,390-54,255
ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന സൂചിക 1.68 ശതമാനം ഇടിഞ്ഞ് 10.36 ലെവലിലെത്തി. ബുള്ളുകള്‍ക്കനുകൂലം.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍ക്കെം
ഡാല്‍മിയ ഭാരത്
മാന്‍കൈന്‍ഡ്
ഇന്ത്യന്‍ ഹോട്ടല്‍
ഒബറോയ് റിയാലിറ്റി
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
ടോറന്റ് ഫാര്‍മ
ഗോദ്‌റേജ് കണ്‍സ്യൂമര്‍
എച്ച്‌സിഎല്‍ ടെക്ക്
ഇന്‍ഡസ് ടവര്‍