നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

സാങ്കേതികമായി നിഫ്റ്റി അപ്‌ട്രെന്‍ഡില്‍

മുംബൈ: തിങ്കളാഴ്ച, വിപണി തുടര്‍ച്ചയായ രണ്ടാം പ്രതിദിന നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 234 പോയിന്റ് ഉയര്‍ന്ന് 61964 ലെവലിലും നിഫ്റ്റി50 111 പോയിന്റുയര്‍ന്ന് 18314 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ നിഫ്റ്റി 20 ദിവസ എസ്എംഎ (സിംപിള്‍ മൂവിംഗ് ആവറേജ്) യിലാണ് പിന്തുണ തേടിയിരിക്കുന്നത്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റസ്, സീനിയര്‍ ടെക്‌നിക്കല്‍ ആന്റ് ഡെറിവേറ്റീവ് അനലിസ്റ്റ് സുഭാഷ് ഗംഗാദരന്‍ നിരീക്ഷിച്ചു.

നേട്ടം തുടരുമെന്ന് രണ്ട് സെഷനുകളിലെ കുതിച്ചുചാട്ടം ചൂണ്ടിക്കാട്ടി ഗംഗാദരന്‍ പറയുന്നു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍്ട്ട്: 18,216- 18,179 – 18,120
റെസിസ്റ്റന്‍സ്: 18,336- 18,373 -18,433.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട് : 43,735- 43,654 – 43,524.
റെസിസ്റ്റ്ന്‍സ്: 43,996- 44,077 – 44,208.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
യുബിഎല്‍
ഡാബര്‍
ഫെഡറല്‍ ബാങ്ക്
ഐടിസി
ഗോദ്‌റേജ്
എച്ച്‌സിഎല്‍
ആല്‍ക്കെം
നെസ്ലെ
പെട്രോനെറ്റ്
ഇന്‍ഫോസിസ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
ആര്‍ഹം ടെക്‌നോളജീസ്: മഹേന്ദ്രകുമാര്‍ രൂപ്ചന്ദ് കന്‍കാരിയ 57000 ഓഹരികള്‍ 78.64 രൂപ നിരക്കില്‍ വാങ്ങി.

ഓറിന്‍പ്രോ സൊല്യൂഷന്‍സ്: നരേഷ് നാഗ്പാല്‍ 200000 ഓഹരികള്‍ 718.35 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഡിപി വയേഴസ് ലിമിറ്റഡ്: പ്രേം കേബിള്‍സ് 226000 ഓഹരികള്‍ 403.11 രൂപ നിരക്കില്‍ വില്‍പന നടത്തി.

നാലാംപാദ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
ജെഎസ്ഡബ്ല്യു എനര്‍ജി, മെട്രോ ബ്രാന്‍ഡ്‌സ്,അക്‌സോ നോബല്‍,അമരരാജ,ആശോക് ലൈലന്റ്,ബജാജ് ഇലക്ട്രിക്കല്‍സ്,ബയോകോണ്‍ തുടങ്ങിയവ.

X
Top