
മുംബൈ: ഓഗസ്റ്റ് 25 ന് 0.4 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്ത നിഫ്റ്റി50 നിലവില്‍ പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണുള്ളത്. അതേസമയം പ്രതിദിന ചാര്‍ട്ടില്‍ അസ്ഥിരത കുറിക്കുന്ന കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെട്ടിട്ടുണ്ട്.
24850 ന് മുകളില്‍ നില്‍ക്കുന്നിടത്തോളം 25000 ത്തില്‍ സൂചിക പ്രതിരോധം നേരിടും. തുടര്‍ന്ന് 25150-25250. താഴെ 24700 ലായിരിക്കും പിന്തുണ.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50 (പ്രധാന ലെവല്‍-24968)
റെസിസ്റ്റന്‍സ്: 25,010-25,040-25,089
സപ്പോര്‍ട്ട്:24,913-24,883-24,834
ബാങ്ക് നിഫ്റ്റി (കീ ലെവല്‍:55139)
റെസിസ്റ്റന്‍സ്: 55,263-55,324-55,422
സപ്പോര്ട്ട്: 55,066-55,005-54,907
ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 0.26 ശതമാനമുയര്‍ന്ന് 11.76 ലെത്തി. എങ്കിലും പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് താഴെ ബുള്ളുകള്‍ക്കനുകൂലമാണ് സൂചിക.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന സൂചികകള്‍
എച്ച്ഡിഎഫ്‌സി ലൈഫ്
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്
ഡിമാര്‍ട്ട്
ആക്‌സിസ് ബാങ്ക്
ഏഷ്യന്‍ പെയിന്റ്
കൊടക് ബാങ്ക്
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
അപ്പോളോ ഹോസ്പിറ്റല്‍സ്
ഐഷര്‍ മോട്ടോഴ്‌സ്
എസ്ആര്‍എഫ്





