ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മുന്നേറ്റം പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: വെള്ളിയാഴ്ച തൊട്ട് വിപണി നിരന്തരം പുതു ഉയരങ്ങള്‍ താണ്ടുകയാണ്. ജൂലൈ 19 ന് നിഫ്റ്റി 19800 നും സെന്‍സെക്‌സ് 67000 ത്തിന് മുകളിലും ക്ലോസ് ചെയ്തു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട, താഴെ ദീര്‍ഘ സ്റ്റിക്കോടുകൂടിയ ബുള്ളിഷ് കാന്‍ഡില്‍ ലോവര്‍ ലെവലിലെ വാങ്ങലിനെ സൂചിപ്പിക്കുന്നു.

കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളില്‍ നിഫ്റ്റി 19,700 നും 19,850 നും ഇടയില്‍ ഏകീകരിച്ചതായി ബിഎന്‍പി പാരിബാസ് ഷെയര്‍ഖാന്‍, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ഗെഡിയ നിരീക്ഷിച്ചു.മാത്രമല്ല, 19700 ല്‍ വാങ്ങല്‍ ദൃശ്യമാണ്. അതുകൊണ്ടുതന്നെ അടുത്ത ഘട്ട ഉയര്‍ച്ചയ്ക്കായി കളമൊരുങ്ങി കഴിഞ്ഞു.

മുന്നേറ്റം വിപണിയെ 19964-20,000 ത്തിലേയ്‌ക്കെത്തിക്കും, ഗെഡിയ പ്രതീക്ഷിക്കുന്നു
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,757- 19,727- 19,680
റെസിസ്റ്റന്‍സ്: 19,852 – 19,881-19,928.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:45,434 – 45,329- 45,708
റെസിസ്റ്റന്‍സ്: 45,708 -45,773 – 45,878.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഭാരതി എയര്‍ടെല്‍
്‌ക്രോംപ്റ്റണ്‍
ശ്രീരാം ഫിനാന്‍സ്
എസ്ബിഐ ലൈഫ്
എച്ച്ഡിഎഫ്‌സി ലൈഫ്
യുപിഎല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
പവര്‍ഗ്രിഡ്
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍
ബ്രിട്ടാനിയ

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഇ2ഇ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡ്: ബ്ലൂം വെഞ്ച്വേഴ്‌സ് ഫണ്ട് ഐഎ 101900 ഓഹരികള്‍ 200.73 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഓര്‍ട്ടിന്‍ ലാബ്‌സ്: ദീപശ്രീ വെമൂറി 48000 ഓഹരികള്‍ 20.25 രൂപ നിരക്കില്‍ വില്‍പന നടത്തി.

പ്രീമിയര്‍ എക്‌സ്‌പ്ലൊസീവ്‌സ്: ദിലിപ്കുമാര്‍ വഷിന്‍ദാസ് ലക്കി 125000 ഓഹരികള്‍ 875.58 രൂപ നിരക്കില്‍ വില്‍പന നത്തി. ഗിരിദരിലാല്‍ വി ലക്കി 96200 ഓഹരികള്‍ 889.55 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
ഇന്‍ഫോസിസ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,കൊഫോര്‍ജ്,സിഎസ്ബി ബാങ്ക്,ഡാല്‍മിയ ഭാരത്,ഹാവല്‍സ്,ഐസിഐസിഐ സെക്യൂരിറ്റീസ്,എംഫസിസ്,നെല്‍കോ,ഇന്ത്യമാര്‍ട്ട്ഇന്റര്‍മിഷ്,നെല്‍കോ,പേര്‍സിസ്റ്റന്റ് സിസ്റ്റംസ്,ക്യുക്ക് ഹീല്‍ ടെക്,റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാ,സൗത്ത് ഇന്ത്യന്‍ ബാങ്ക്,യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ,യുണൈറ്റഡ് സ്പിരിറ്റ്‌സ്,സെന്‍സര്‍ ടെക്ക്, തന്‍ല പ്ലാറ്റ്‌ഫോംസ് തുടങ്ങിയവ.

X
Top