
മുംബൈ: തുടര്‍ച്ചയായ അഞ്ച് സെഷനുകളില്‍ നേട്ടം തുടര്‍ന്ന നിഫ്റ്റി50 എല്ലാ പ്രധാന മൂവിംഗ് ആവറേജുകള്‍ക്കും മുകളിലെത്തി. മൊമന്റം സൂചകങ്ങളിലെ ബുള്ളിഷ് ക്രോസ് ഓവര്‍, സൂചിക 25000 ലക്ഷ്യം വയ്ക്കുന്നതിന്റെ സൂചനയാണ്. അതിനായി 24700 എന്ന സപ്പോര്‍ട്ട് നിലനിര്‍ത്തേണ്ടതുണ്ട്. ഈ ലെവല്‍ ലംഘിക്കപ്പെടുന്ന പക്ഷം സൂചിക 24500 ലേയ്ക്ക് വീഴും.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50 (24869)
റെസിസ്റ്റന്‍സ്: 24,888-24,906-24,936
സപ്പോര്‍ട്ട്: 24,828-24,810-24,780
ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 54,319-54,383-54,487
സപ്പോര്‍ട്ട്: 54,112-54,048-53,944
ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന സൂചിക 1.41 ശതമാനം ഇടിഞ്ഞ് 10.69 ലെവലിലാണുള്ളത്. ഇത് വിപണി സ്ഥിരതയെ സൂചിപ്പിക്കുന്നു.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡാല്‍മിയ ഭാരത്
അള്‍ട്രോടെക്ക് സിമന്റ്
ഇന്ത്യന്‍ ബാങ്ക്
ഡിവിസ് ലാബ്
മാരിക്കോ
എംഎഫ്എസ്എല്‍
അപ്പോളോ ഹോസ്പിറ്റല്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ടൊറന്റ് ഫാര്‍മ
ശ്രീ സിമന്റ്