ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

നിഫ്റ്റി പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് താഴെ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഓഗസ്റ്റ് 29 ന് അവസാനിച്ച ആഴ്ചയില്‍ 1.8 ശതമാനത്തിന്റെ പ്രതിവാര നഷ്ടമാണ് നേരിട്ടത്. 200 ദിവസ ഇഎംഎ ഒഴികെ എല്ലാ പ്രധാന മൂവിംഗ് ആവറേജുകള്‍ക്കും താഴെയാണ് നിഫ്റ്റി. 24200 പ്രതിരോധിക്കാന്‍ പരാജയപ്പെടുന്ന പക്ഷം സൂചിക 24330-24270 ലെവലിലേയ്ക്കും പ്രതിരോധിക്കുന്ന പക്ഷം 24600-24700-24800-25000 ലെവലിലേയ്ക്കും നീങ്ങും, വിദഗ്ധര്‍ പറയുന്നു.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50 (പ്രധാന മേഖല-24427)
റെസിസ്റ്റന്‍സ്: : 24,532-24,572- 24,636
സപ്പോര്‍ട്ട്: 24,404-24,364-24,300

ബാങ്ക് നിഫ്റ്റി(53656)
റെസിസ്റ്റന്‍സ്: 53,966-54,079-54,262
സപ്പോര്‍ട്ട്: 53,599- 53,486-53,303

ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 3.49 ശതമാനം ഇടിഞ്ഞ് 11.75 ലെവലിലാണുള്ളത്. അതേസമയം ചാഞ്ചാട്ടം ദൃശ്യമാണ്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തും.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആക്‌സിസ് ബാങ്ക്
പവര്‍ഗ്രിഡ്
ശ്രീ സിമന്റ്
ഐടിസി
ടെക്ക് മഹീന്ദ്ര
ഐസിഐസിഐ ബാങ്ക്
എച്ച്്ഡിഎഫ്‌സി ബാങ്ക്
എസ്്ബിഐ ലൈഫ്
എന്‍ടിപിസി
യുണൈറ്റഡ് സ്പിരിറ്റ്‌സ്

X
Top