
മുംബൈ: ഫെഡ് റിസര്‍വിന്റെ നിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുന്നതിനാല്‍ നിഫ്റ്റി50 ചൊവ്വാഴ്ച ഇടിഞ്ഞു. ട്രെന്റ് ബുള്ളുകള്‍ക്കനുകൂലമായി തുടരുന്നു. 25,000-24800 ന് മുകളില്‍ തുടരുന്ന പക്ഷം സൂചിക 25150 ലക്ഷ്യം വയ്ക്കും.സാങ്കേതിക,മൊമന്റം സൂചികകളും പോസിറ്റീവ് ട്രെന്റാണ് കാണിക്കുന്നത്.
പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50(25069)
റെസിസ്റ്റ്ന്‍സ്: 25,120-25,141-25,175
സപ്പോര്‍ട്ട്: 25,051-25,030-24,996
ബാങ്ക് നിഫ്റ്റി(54888)
സപ്പോര്‍ട്ട്: 54,824-54,774- 54,693
റെസിസ്റ്റന്‍സ്: 54,985-55,035- 55,116
ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 2.72 ശതമാനം ഉയര്‍ന്ന് 10.40 ലെവലിലെത്തി. എങ്കിലും ബുള്ളുകള്‍ക്കനുകൂലം.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ചോളമണ്ഡലം ഫിനാന്‍സ്
കൊട്ടക്ക് ബാങ്ക്
മാന്‍കൈന്‍ഡ് ഫാര്‍മ
മാരിക്കോ
എപിഎല്‍ അപ്പോളോ ട്യൂബ്‌സ്
വിബിഎല്‍
പവര്‍ ഗ്രിഡ്
ഡാല്‍മിയ ഭാരത്
ബ്ലൂസ്റ്റാര്‍
മഹീന്ദ്ര ആന്റ് മഹീന്ദ്ര