നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

വിപണിയില്‍ ലാഭമെടുപ്പ്

മുംബൈ: മെയ് 5 ന് വിപണി വില്‍പന സമ്മര്‍ദ്ദത്തിലായി. മുന്‍ നേട്ടങ്ങള്‍ തിരുത്തി, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഒരു ശതമാനം ഇടിവ് നേരിടുകയായിരുന്നു. സെന്‍സെക്‌സ് 695 പോയിന്റ് താഴ്ന്ന് 61054 ലെവലിലും നിഫ്റ്റി 50 187 പോയിന്റ് താഴ്ന്ന് 18069 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട അപ്പര്‍ ഷാഡോവോട് കൂടിയ കാന്‍ഡില്‍ സ്റ്റിക്ക് ലാഭമെടുപ്പിനെ സൂചിപ്പിക്കുന്നു. 17800 സപ്പോര്‍ട്ട് ലെവലിലായിരിക്കും വിപണി തിരിച്ചുകയറുക.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
സപ്പോര്‍ട്ട്
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,052-18,014- 17,952
റെസിസ്റ്റന്‍സ്: 18,175 -18,214- 18,275.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,560- 42,322- 41,938.
റെസിസ്റ്റന്‍സ്: 43,328-43,565 – 43,950.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
മഹീന്ദ്ര ആന്റ് മഹീന്ദ്ര
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ക്രോംപ്റ്റണ്‍
സിപ്ല
മാരുതി
മതര്‍സണ്‍ സുമി
എച്ച്ഡിഎഫ്‌സി
ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്
കമ്മിന്‍സ് ഇന്ത്യ
ഐടിസി

പ്രധാന ബള്‍ക്ക് ഡീലുകള്‍
അതല്‍ റിയാലിറ്റിടെക്ക് ലിമിറ്റഡ്: എംവി ട്രേഡിംഗ് കമ്പനി 110400 ഓഹരികള്‍ 104.09 രൂപ നിരക്കില്‍ വില്‍പന നടത്തി.

വിജി ഫിനാന്‍സ് ലിമിറ്റഡ്: കോത്താരി വിജയ് 500000 ഓഹരികള്‍ 2.04 രൂപ നിരക്കില്‍ വില്‍പന നടത്തി.

സോം ഡിസ്റ്റിലറീസ് ആന്റ് ബ്ര്യൂവറീസ്: ജഗദീഷ് കുമാര്‍ അറോറ 135923 ഓഹരികള്‍ 29.41 രൂപ നിരക്കില്‍ വാങ്ങി. പൂനം ലാമ്പ 25000 ഓഹരികള്‍ 28.26 രൂപ നിരക്കില്‍ വാങ്ങി. മണ്ഡോരി ട്രേഡേഴ്‌സ് 31132 ഓഹരികള്‍ 29.5 രൂപ നിരക്കില്‍ വില്‍പന നടത്തി. 31835 ഓഹരികള്‍ 29.5 രൂപ നിരക്കില്‍ വില്‍പന നടത്തി.

മെയ് 8 ന് പാദഫലം പുറപ്പെടുവിക്കുന്ന കമ്പനികള്‍

യുപിഎല്‍, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ആരതി ഇന്‍ഡസ്ട്രീസ്, അപ്പോളോ പൈപ്പുകള്‍, ബിര്‍ലാസോഫ്റ്റ്, സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ്, ക്രാഫ്റ്റ്‌സ്മാന്‍ ഓട്ടോമേഷന്‍, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ്, എച്ച്എഫ്‌സിഎല്‍, കല്‍പതരു പവര്‍ ട്രാന്‍സ്മിഷന്‍, കന്‍സായി നെറോലാക്ക് പെയിന്റ്‌സ്, പി മഹാനഗര്‍ ഗ്യാസൈറ്റ്,

X
Top