അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

നിഫ്റ്റി50 പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് മുകളില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ആഴ്ച നഷ്ടത്തോടെ അവസാനിപ്പിച്ചു. സെന്‍സെക്സ് 693.86 പോയിന്റ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 81306.85 ലെവലിലും നിഫ്റ്റി 213.65 പോയിന്റ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 24870.10 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

നേട്ടങ്ങള്‍ തിരുത്തിയെങ്കിലും നിഫ്റ്റി ഇപ്പോഴും പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ്. തിരിച്ചുകയറുന്ന പക്ഷം സൂചിക 25,000 ലെവലില്‍ പ്രതിരോധം നേരിടും. 24850 ലെവലിലായിരിക്കും പിന്തുണ.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 25,024-25,077- 25,164
സപ്പോര്‍ട്ട്: 24,852-24,799-24,712

ബാങ്ക്് നിഫ്റ്റി
റെസിസ്റ്റന്‍സ്: 55,578-55,729-55,975
സപ്പോര്‍ട്ട്: 55,087-54,935-54,690

ഇന്ത്യ വിഐഎക്‌സ്
ഇന്ത്യ വിഐഎക്‌സ് സൂചിക പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് താഴെ നിലനില്‍ക്കുന്നു. ബുള്ളുകള്‍ക്ക് അനുകൂലം.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആക്‌സിസ് ബാങ്ക്
എന്‍ടിപിസി
ഇന്‍ഫോസിസ്
ഡാല്‍മിയ ഭാരത്
മാക്‌സ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്
ടിവിഎസ് മോട്ടോഴ്‌സ്
ഹിന്‍ഡാല്‍കോ
എച്ച്ഡിഎഫ്‌സി ബാങ്ക്
ഐസിഐസിഐ ബാങ്ക്
ഫീനിക്‌സ്

X
Top