
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം സെഷനിലും വില്‍പന സമ്മര്‍ദ്ധം നേരിട്ടു. പ്രതിമാസ ഡെറിവേറ്റീവ് കരാര്‍ അവസാനിക്കുന്ന ഓഗസ്റ്റ് 28 ന് നിഫ്റ്റി50 1 ശതമാനം ഇടിയുകയായിരുന്നു.
100 ദിവസ ഇഎംഎ 24630 ന് താഴെയെത്തിയ സൂചിക 24400-24340 ലെവലില്‍ പിന്തുണ തേടും. തിരിച്ചുകയറുന്ന പക്ഷം 24700 ലെവലിലായിരിക്കും പ്രതിരോധം. വിദഗ്ധര്‍ അറിയിച്ചു.
പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50 (കീ ലെവല്‍-24501)
റെസിസ്റ്റന്‍സ്: 24646-24698-24783
സപ്പോര്‍ട്ട്: 24477-24425-24341
ബാങ്ക് നിഫ്റ്റി(കീ ലെവല്‍-53820)
റെസിസ്റ്റന്‍സ്: 54225-54370-54604
സപ്പോര്‍ട്ട്: 53756-53611-53377
ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 0.12 ശതമാനം ഇടിഞ്ഞ് 12.18 ലെവലിലാണുള്ളത്. അതേസമയം ഹ്രസ്വകാല മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ്.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡാല്‍മിയ ഭാരത്
ഇന്ത്യന്‍ ബാങ്ക്
ബിപിസിഎല്‍
സിപ്ല
അപ്പോളോ ഹോസ്പിറ്റല്‍സ്
മാക്‌സ് ഹെല്‍ത്ത്
ഡിവിസ് ലാബസ്
ഐടിസി
യുണൈറ്റഡ് സ്പിരിറ്റ്‌സ്
ആല്‍ക്കെം