ബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4ജിഎസ്ടി സ്ലാബ് പരിഷ്കരണം ട്രംപിന്റെ ഭീഷണി നേരിടാനല്ലെന്ന് കേന്ദ്രം

നിഫ്റ്റി50: 50 ദിവസ ഇഎംഎയ്ക്ക് താഴെ ഏകീകകരണം തുടരും

മുംബൈ: ഓഗസ്റ്റ് 14 ന് നിഫ്റ്റി50 ഉയര്‍ച്ച താഴ്ചകള്‍ക്ക് വിധേയമായി. 100 ദിവസ ഇഎംഎയ്ക്ക് (എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജ്)മുകളിലാണ് നിലവില്‍
സൂചിക. 50 ദിവസ ഇഎംഎയ്ക്ക് മുകളിലെത്താത്ത പക്ഷം ഏകീകരണം തുടരുമെന്ന് വിദഗ്ധര്‍ അറിയിച്ചു.

24700 ന് മുകളില്‍ സൂചിക 24800-25000 ലക്ഷ്യം വയ്ക്കാന്‍ സാധ്യതയുണ്ട്.

നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,663-24681-24,711
സപ്പോര്‍ട്ട്: 24,605-24,587-24,557

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 55,449-55,543-55,695
സപ്പോര്‍ട്ട്: 55,144-55,050-54,898

ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് ഹ്രസ്വകാല മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണുള്ളത്. ഓഗസ്റ്റ് 14 ന് സൂചിക 1.77 ശതമാനമുയര്‍ന്ന് 12.66 ശതമാനത്തിലെത്തിയതോടെ ബുള്ളുകള്‍ ജാഗ്രത പുലര്‍ത്താനുള്ള സാധ്യതയേറി.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
അദാനിഎന്‍സോള്‍
ചോളമണ്ഡലം ഫിനാന്‍സ്
പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്
ടോറന്റ് ഫാര്‍മ
പവര്‍ഗ്രിഡ്
എച്ച്ഡിഎഫ്‌സി എഎംസി
ലോധ
ശ്രീ സിമന്റ്
ബജാജ് ഓട്ടോ
കമ്മിന്‍സ്

X
Top