മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: തിങ്കളാഴ്ച കനത്ത തിരിച്ചടി നേരിട്ട ശേഷം ക്രിപ്‌റ്റോകറന്‍സി വിപണി ചൊവ്വാഴ്ച തിരിച്ചുകയറി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം ഇതെഴുതുമ്പോള്‍ 0.74 ശതമാനം ഉയര്‍ന്ന് 1.01 ട്രില്യണ്‍ ഡോളറായിട്ടുണ്ട്. വിപണി അളവ് 17.06 ശതമാനം താഴ്ന്ന് 45.48 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 4.51 ബില്യണ്‍ അഥവാ 9.91 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 97.93 ശതമാനം അഥവാ 44.40 ബില്യണ്‍ ഡോളറുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.02 ശതമാനം താഴ്ന്ന് 41.81 ശതമാനമായി.

ബിറ്റ്‌കോയിന്‍-21,838.77 ഡോളര്‍ (0.65 ശതമാനം ഉയര്‍ച്ച), എഥേരിയം-1510.40 ഡോളര്‍ (1.27 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-293.71 ഡോളര്‍ (0.03 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3702 ഡോളര്‍(1.29 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3621 ഡോളര്‍ (2.53 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍ -0.08179 ഡോളര്‍ (0.36 ശതമാനം ഉയര്‍ച്ച), സൊലാന-21.40 ഡോളര്‍ (3.94 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-6.11 ഡോളര്‍ (0.45 ശതമാനം ഉയര്‍ച്ച), അവലാഞ്ച്-17.66 ഡോളര്‍ (1.03 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍

X
Top