ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ക്രിപ്‌റ്റോകറന്‍സി വിലകള്‍ ഇടിവ് നേരിടുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ബുധനാഴ്ച തകര്‍ച്ച നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി മൂല്യം 0.89 ശതമാനം താഴ്ന്ന് 1.01 ട്രില്യണ്‍ ഡോളറിലാണുള്ളത്.

വിപണി അളവ് 36.24 ശതമാനം ഉയര്‍ന്ന് 46.33 ബില്യണ്‍ ഡോളറായി. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 3.71 ബില്യണ്‍ ഡോളര്‍ അഥവാ 8 ശതമാനമായപ്പോള്‍ സ്‌റ്റേബിള്‍ കോയിന്‍ 42.61 ബില്യണ്‍ ഡോളര്‍ അഥവാ 91.96 ശതമാനമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 42.18 ശതമാനം. 0.18 ശതമാനം താഴ്ച.

ബിറ്റ്‌കോയിന്‍-22076.23 ഡോളര്‍ (1.39 ശതമാനം താഴ്ച), എഥേരിയം-1557 ഡോളര്‍ (0.55 ശതമാനം താഴ്ച), ബിന്‍ബി-287.72 ഡോളര്‍ (0.44 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3876 ഡോളര്‍ (3.89 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3234 ഡോളര്‍ (1.48 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.07351 ഡോളര്‍ (0.81 ശതമാനം താഴ്ച),സൊലാന-19.24 ഡോളര്‍ (5.70 ശതമാനം താഴ്ച), പൊക്കോട്ട്-5.70 ഡോളര്‍ (2.53 ശതമാനം താഴ്ച),അവലാഞ്ച്-15.98 ഡോളര്‍ (1.72 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top