രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ചയിൽ

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടം തുടരുന്നു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടം തുടരുന്നു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം ചൊവ്വാഴ്ച 2.28 ശതമാനം ഉയര്‍ന്ന് 1.28 ട്രില്യണ്‍ ഡോളറിലെത്തി.

വിപണി അളവ് 0.66 ശതമാനം താഴ്ന്ന് 45 ബില്യണ്‍ ഡോളറായപ്പോള്‍ ഡിസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 9.85 ശതമാനം അഥവാ 4.43 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 89.59 ശതമാനം അഥവാ 40.30 ബില്യണ്‍ ഡോളറുമാണ്.

ബിറ്റ്‌കോയിന്‍-30413.85 ഡോളര്‍ (3 ശതമാനം), എഥേരിയം-2115.29 ഡോളര്‍ (1.69 ശതമാനം), എക്‌സ്ആര്‍പി-0.5239 ഡോളര്‍ (1.94 ശതമാനം) കാര്‍ഡാനോ-0.4468 ഡോളര്‍ (0.47 ശതമാനം), ഡോഷ്‌കോയിന്‍-0.398 ഡോളര്‍ (0.30 ശതമാനം), സൊലാന-25.26 ഡോളര്‍ (0.26 ശതമാനം), പൊക്കോട്ട്-6.97 ഡോളര്‍ (3.49 ശതമാനം), അവലാഞ്ച് -21.47 ഡോളര്‍ (3.87 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് ക്രിപ്‌റ്റോകറന്‍സികള്‍ രേഖപ്പെടുത്തിയ ഉയര്‍ച്ച.

X
Top