മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

മാറ്റമില്ലാതെ ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി വ്യാഴാഴ്ച മാറ്റമില്ലാതെ തുടര്‍ന്നു. ഇതെഴുതുമ്പോള്‍ ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി 0.02 ശതമാനം മാത്രം ഉയര്‍ന്ന് 819.36 ബില്യണ്‍ ഡോളറാണ്. ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 2.53 ശതമാനം താഴ്ന്ന് 31.21 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 6.57 ശതമാനം അഥവാ 2.05 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍കോയിന്‍ 29.41 ബില്യണ്‍ ഡോളര്‍ അഥവാ 94.23 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.03 ശതമാനം ഉയര്‍ന്ന് 39.57 ശതമാനമായി.

ബിറ്റ്‌കോയിന്‍-16,841.07 ഡോളര്‍ (0.01 ശതമാനം താഴ്ച), എഥേരിയം-1254.29 ഡോളര്‍ (0.27 ശതമാനം താഴ്ച), ബിഎന്‍ബി-257.07 ഡോളര്‍ (0.85 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3416 ഡോളര്‍ (2.03 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.7346 ഡോളര്‍ (2.04 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.2663 ഡോളര്‍ (0.81 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-4.59 ഡോളര്‍ (1.02 ശതമാനം താഴ്ച്ച),സൊലാന-13.30 ഡോളര്‍ (2.57 ശതമാനം താഴ്ച), അവലാഞ്ച്-11.91 ഡോളര്‍ (1.07 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top