മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

തകര്‍ച്ച നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ തിങ്കളാഴ്ച വലിയതോതില്‍ വിലയിടിവ് നേരിട്ടു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം ഇതെഴുതുമ്പോള്‍ 2.17 ശതമാനം താഴ്ന്ന് 1 ട്രില്യണ്‍ ഡോളര്‍.വിപണി അളവ് 55.11 ബില്യണ്‍ അഥവാ 67.74 ശതമാനമായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.66 ബില്യണ്‍ അഥവാ 10.27 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 53.99 ബില്യണ്‍ അഥവാ 97.96 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 41.82 ശതമാനം. 0.52 ശതമാനം ഉയര്‍ച്ച.

ബിറ്റ്‌കോയിന്‍ -21700.33 ഡോളര്‍ (0.93 ശതമാനം താഴ്ച), എഥേരിയം-1491.40 ഡോളര്‍ (2.88 ശതമാനം താഴ്ച), ബിഎന്‍ബി-293.15 ഡോളര്‍ (5.16 ശതമാനം താഴ്ച), എക്‌സ്ആര്‍പി-0.366 ഡോളര്‍ (4.47 ശതമാനം താഴ്ച),കാര്‍ഡാനോ-0.3532 ഡോളര്‍ (4.51 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.08147 ഡോളര്‍ (3.68 ശതമാനം താഴ്ച), സൊലാന-20.59 ഡോളര്‍ (2.17 ശതമാനം താഴ്ച), പൊക്കോട്ട്-6.07 ഡോളര്‍ (3.99 ശതമാനം താഴ്ച), അവലാഞ്ച്-17.49 ഡോളര്‍ (3.87 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top