മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

തകര്‍ച്ച നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ ചാഞ്ചാട്ടവും ഏകീകരണവും തുടരുകയാണ്. 24 മണിക്കൂറില്‍ ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.43 ശതമാനം താഴ്ന്നു. 840.00 ബില്യണ്‍ ഡോളറാണ് നിലവിലെ എംകാപ്.

വിപണി അളവ് 8.31 ശതമാനം ഉയര്‍ന്ന് 39.58 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 2.51 ബില്യണ്‍ അഥവാ 6.32 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 36.74 ബില്യണ്‍ അഥവാ 92.59 ശതമാനവുമാണ്. ബിറ്റോകോയിന് മേധാവിത്തം 0.15 ശതമാനം ഉയര്‍ന്ന് 38.48 ശതമാനമായി.

ബിറ്റ്‌കോയിന്‍-16,806.37 ഡോളര്‍ (1.06 ശതമാനം ഇടിവ്), എഥേരിയം-1227.40 ഡോളര്‍ (2.39 ശതമാനം ഇടിവ്), ബിഎന്‍ബി-283.80 ഡോളര്‍ (1.68 ശതമാനം), എക്‌സ്ആര്‍പി-0.3795 ഡോളര്‍ (1.57 ശതമാനം), ഡോഷ്‌കോയിന്‍-0.96 ഡോളര്‍ (4.62 ശതമാനം), കാര്‍ഡാനോ-0.3103 ഡോളര്‍ (1.99 ശതമാനം), പൊക്കോട്ട്-5.31 ഡോളര്‍ (2.89 ശതമാനം), ഷിബാഇനു-0.000009091 ഡോളര്‍ (2.57 ശതമാനം), സൊലാന-13.63 ഡോളര്‍ (2.29 ശതമാനം), അവലാഞ്ച്-13.19 ഡോളര്‍ (2.81 ശതമാനം) എന്നിങ്ങനെയാണ് പ്രമുഖ കോയിനുകള്‍ നേരിടുന്ന തകര്‍ച്ച.

X
Top