മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: കനത്ത തകര്‍ച്ചയ്ക്ക് ശേഷം ക്രിപ്‌റ്റോകറന്‍സി വിപണി 24 മണിക്കൂറില്‍ നേട്ടം സ്വന്തമാക്കി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി 2.24 ശതമാനം ഉയര്‍ന്ന് 861.18 ബില്യണ്‍ ഡോളറിലാണുള്ളത്. വിപണി അളവ് 15.64 ശതമാനം ഉയര്‍ന്ന് 37.26 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.60 ശതമാനം അഥവാ 2.09 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 93.38 ശതമാനം അഥവാ 34.79 ബില്യണ്‍ ഡോളറുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.04 ശതമാനം ഉയര്‍ന്ന് 38.50 ശതമാനമായി.

ബിറ്റ്‌കോയിന്‍-17260.63 ഡോളര്‍ (2.43 ശതമാനം), എഥേരിയം-1288 ഡോളര്‍ (3.91 ശതമാനം), ബിഎന്‍ബി-291.18 ഡോളര്‍ (2.06 ശതമാനം), എക്‌സ്ആര്‍പി-0.391 ഡോളര്‍ (1.37 ശതമാനം), ഡോഷ്‌കോയിന്‍-0.09851 ഡോളര്‍ (2.40 ശതമാനം), കാര്‍ഡാനോ-0.3152 ഡോളര്‍ (1.59 ശതമാനം),പൊക്കോട്ട്-5.40 ഡോളര്‍ (1.90 ശതമാനം), ഷിബാ ഇനു-0.000009322 ഡോളര്‍ (1.76 ശതമാനം), സൊലാന-13.89 ഡോളര്‍(2.82 ശതമാനം),അവലാഞ്ച്-13.56 ഡോളര്‍ (2.74 ശതമാനം) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകോയിനുകള്‍ നേടിയ വളര്‍ച്ച.

X
Top