Tag: vande bharat
തിരുവനന്തപുരം: ഇതുവരെയുള്ള കണക്ക് പ്രകാരം യാത്രക്കാരുടെ തിരക്ക് കൂടുതലുള്ളത് ദക്ഷിണ റെയിൽവേയുടെ വന്ദേഭാരത് ട്രെയിനുകൾക്കാണ്. ഏറ്റവും തിരക്ക് (ഒക്യുപെൻസി) കാസർകോട്-തിരുവനന്തപുരം....
ചെന്നൈ: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. രാവിലെ ഏഴുമണിക്ക് കാസര്കോടുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിന് വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. വൈകീട്ട്....
കണ്ണൂര്: രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കേരളത്തിലൂടെയെന്ന് ഉറപ്പിച്ചു. മംഗളൂരു-കാസര്കോട് സെക്ഷനില് വന്ദേഭാരതിന്റെ സൂചനാ ബോര്ഡുകള്....
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തും. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം....
കണ്ണൂർ: കേരളത്തിലേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് ഉടനുണ്ടാകുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെ ചെന്നൈയിൽ പരിശീലനം തുടങ്ങി. മംഗളൂരുവിൽ....
ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസിനുപിന്നാലെ വന്ദേ സാധാരൺ തീവണ്ടികൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം. സാധാരണക്കാർക്ക് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കിൽ നോൺ എ.സി.....
വന്ദേഭാരത് ട്രെയിനിന്റെ വേഗം 160ല് നിന്ന് 200 കിലോമീറ്ററായി വര്ധിപ്പിക്കുമെന്ന് പെരമ്പൂര് ഇന്റഗ്രല് കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല് മാനേജര്....
സാമ്പത്തിക വര്ഷത്തില് വന്ദേഭാരതിന്റെ ഒന്നുവീതം സ്ലീപ്പര് കോച്ചുകളടങ്ങിയ ട്രെയിനും മെട്രോയും നിര്മിക്കുമെന്ന് ജനറല് മാനേജര് പറഞ്ഞു. പരീക്ഷണ ഓട്ടം വിജയിച്ചാല്....
പത്തനംതിട്ട: കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കും. മേയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. വന്ദേഭാരത് ട്രെയിനുകളുടെ....
കേരളത്തിലെ ട്രെയ്ന്‍ യാത്രികര്‍ക്കും ഇനി അതിവേഗ യാത്ര. ‘വന്ദേഭാരത് സര്‍വീസ്’ കേരളത്തിലും ലഭ്യമാകുന്നു. ട്രാക്കുകള്‍ ബലപ്പെടുത്തുന്ന ജോലി പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്ത്....