Tag: upi

ECONOMY January 30, 2025 ഡിജിറ്റൽ പേമെൻ്റുകളിൽ 83 ശതമാനവും യുപിഐയിൽ നിന്ന്

മുംബൈ: ഇന്ത്യയുടെ ഡിജിറ്റൽ പേമെൻ്റുകളിൽ യു.പി.ഐ വിഹിതം ഉയർന്നതായി റിപ്പോർട്ട്. 2019ൽ 34 ശതമാനമായിരുന്നത് 2024ൽ 83 ശതമാനമായി ഉയർന്നതായി....

FINANCE January 18, 2025 ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി യുപിഐ ഉപയോഗിക്കാം

ഇന്ത്യൻ സന്ദർശകർക്ക് യു.എ.ഇയില്‍ ഇനി യുപിഐ സേവനം പ്രയോജനപ്പെടുത്താം. എൻ.പി.സി.ഐ ഇന്റർനാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡും പശ്ചിമേഷ്യയിലെ പണമിടപാട് സ്ഥാപനമായ മാഗ്നതിയും....

FINANCE December 28, 2024 വാലറ്റുകളിലേക്ക് ഇനി യുപിഐയില്‍ നിന്ന് നേരിട്ട് പണമയയ്ക്കാം

മുംബൈ: പ്രീപെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതി നല്‍കി....

FINANCE December 21, 2024 2025ല്‍ യുപിഐ സംവിധാനം ആറ് രാജ്യങ്ങളിലേക്ക് കൂടി

ന്യൂഡൽഹി: അടുത്ത വര്‍ഷം ആറ് രാജ്യങ്ങളില്‍ കൂടി തത്സമയ യുപിഐ ഇടപാടുകൾ നടപ്പിലാക്കാനൊരുങ്ങി എന്‍ഐപിഎല്‍. എന്‍പിസിഐയുടെ ആഭ്യന്തര പേയ്‌മെന്റ് സംവിധാനം....

ECONOMY December 16, 2024 യുപിഐ വഴിയുള്ള വ്യാപാര ഇടപാടുകള്‍ കുതിച്ചുയരുന്നു

കൊച്ചി: ഇന്ത്യയില്‍ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേയ്സിലൂടെയുള്ള(യു.പി.ഐ) വ്യാപാര ഇടപാടുകള്‍ കുതിച്ചുയരുന്നു. നടപ്പുവർഷം ജനുവരി മുതല്‍ നവംബർ വരെയുള്ള കാലയളവില്‍ യു.പി.ഐ....

FINANCE November 9, 2024 ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള പ്രിയം കുറയുന്നു; ഇന്ത്യയില്‍ തരംഗമായി യുപിഐ ഇടപാടുകള്‍

മുംബൈ: ഇന്ത്യയിലെ ബാങ്കിങ് സംവിധാനങ്ങളില്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള പ്രിയം കുറയുന്നു. യുപിഐ ( യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫിയറന്‍സ്) ജനപ്രിയമായതിന് പിന്നാലെയാണ്....

FINANCE November 9, 2024 ഇന്ത്യയിൽ എടിഎമ്മുകളുടെ എണ്ണം കുറയുന്നു; ഒരു വർഷത്തിനുള്ളിൽ 4,000 മെഷീനുകളുടെ കുറവ്

മുംബൈ: രാജ്യത്തെ ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളുടെയും (എടിഎം) ക്യാഷ് റീസൈക്ലറുകളുടെയും (സിആർഎം) എണ്ണം കുറയുന്നതായി റിപ്പോർട്ട്. രാജ്യം ഡിജിറ്റൽ ബാങ്കിങ്ങിലെക്ക്....

FINANCE November 2, 2024 യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്

ന്യൂഡ​ൽ​ഹി: രാജ്യത്ത് യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്. ക​ഴി​ഞ്ഞ​മാ​സം യു​പി​ഐ വ​ഴി 23.5 ല​ക്ഷം കോ​ടി രൂ​പ....

FINANCE October 10, 2024 ആർടിജിഎസിലും എൻഇഎഫ്ടിയിലും ഇനി പണം വാങ്ങുന്നയാളുടെ പേരും തെളിയും

മുംബൈ: പണം അയക്കുമ്പോൾ മറ്റൊരാൾക്ക് മാറി അയച്ചാലുള്ള നൂലാമാല ചില്ലറയല്ലെന്ന് അത്തരം അമളികൾ പറ്റിയവർക്ക് അറിയാം. യുപിഐ, ഐഎംപിഎസ് എന്നിവ....

FINANCE October 10, 2024 യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി ആർബിഐ; ഇനി ദിവസം അയ്യായിരം രൂപ വരെ

ന്യൂഡല്‍ഹി: ഇനി മുതൽ 5000 രൂപ വരെ യുപിഐ ലൈറ്റ് വാലറ്റിൽ പണമിടപാട് നടത്താം. നിലവില്‍ 500 രൂപയില്‍ താഴെ....