Tag: twitter

CORPORATE July 18, 2023 പരസ്യവരുമാനത്തിന്റെ 50 ശതമാനം നഷ്ടമായെന്ന് സമ്മതിച്ച് ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ പരസ്യവരുമാനത്തിന്റെ പകുതിയോളം നഷ്ടമായെന്ന് ട്വിറ്റർ ഉടമ ഇലോൺ മസ്‌ക്. കനത്ത കടബാധ്യതയും പരസ്യ വരുമാനത്തിൽ ഏകദേശം 50....

CORPORATE July 8, 2023 ട്രേഡ് സീക്രട്ടുകള്‍ ചോര്‍ത്തിയതിന് മെറ്റക്കെതിരേ കേസുകൊടുക്കുമെന്ന് ട്വിറ്റര്‍

ഇലോണ്‍ മസ്കിന്‍റെ ട്വിറ്ററിന് ബദല്‍ എന്ന പ്രതീതി ഉണര്‍ത്തി, ഫേസ്ബുക്ക് ഉടമകളായ മെറ്റ ഇന്നലെയാണ് ത്രെഡ്‍സ് ആപ്പ് ലോക വ്യാപകമായി....

TECHNOLOGY July 1, 2023 ട്വീറ്റുകള് കാണാന് സൈന് ഇന് നിര്ബന്ധമാക്കി ട്വിറ്റര്, താല്ക്കാലിക നടപടിയെന്ന് എലോണ് മസ്‌ക്

ന്യൂഡല്‍ഹി: ട്വീറ്റുകള്‍ കാണുന്നതിന് അക്കൗണ്ട് നിര്‍ബന്ധമാക്കിയിരിക്കയാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ട്വിറ്റര്‍. എന്നാല്‍ നീക്കം താല്‍ക്കാലിമാണെന്ന് ഉടമ എലോണ്‍ മസ്‌ക്ക് പറഞ്ഞു.....

CORPORATE June 20, 2023 ചെലവ് ചുരുക്കലില്‍ റെഡ്ഡിറ്റ് മാതൃകയാക്കിയത് ട്വിറ്ററിനെ

ജൂലായ് ഒന്നുമുതല് റെഡ്ഡിറ്റ് നടപ്പിലാക്കാന് പോവുന്ന പുതിയ എപിഐ നിരക്കുകള്ക്കെതിരെ റെഡ്ഡിറ്റ് കമ്മ്യൂണിറ്റികള്ക്കിടയില് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ....

CORPORATE June 2, 2023 ട്വിറ്ററിന്റെ ഇപ്പോഴത്തെ മൂല്യം 1,500 കോടിയെന്ന് റിപ്പോർട്ട്

സാൻഫ്രാൻസിസ്കോ: 4,400 കോടി ഡോളർ വിലയ്ക്ക് കഴിഞ്ഞ ഒക്ടോബറിൽ ഇലോൺ മസ്ക് സമൂഹ മാധ്യമമായ ട്വിറ്റർ സ്വന്തമാക്കിയതിനു ശേഷം അടിമുടി....

CORPORATE May 12, 2023 ട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ച് ഇലോണ്‍ മസ്‌ക്; ഇനി വനിതാ മേധാവി

ട്വിറ്ററിന്റെ സിഇഒ ആയി പുതിയൊരാളെ കണ്ടെത്തിയതായി ഇലോണ് മസ്ക്. ഒരു വനിതയായിരിക്കും കമ്പനിയുടെ പുതിയ സിഇഒ എന്നും ആറ് ആഴ്ചയ്ക്കുള്ളില്....

NEWS April 29, 2023 വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സികളിലൊന്നായ എഎന്‍ഐയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. അക്കൗണ്ട് 13 വര്‍ഷത്തില്‍ താഴെയാണെന്നും....

CORPORATE April 13, 2023 ട്വിറ്റർ വില്‍ക്കാന്‍ തയ്യാറെന്ന് മസ്‌ക്

4400 കോടി ഡോളറിന് ട്വിറ്റര് എന്ന സോഷ്യല് മീഡിയാ വെബ്സൈറ്റ് ഏറ്റെടുത്ത ശതകോടീശ്വരനായ വ്യവസായിയാണ് മസ്ക്. ഏറ്റെടുക്കല് മുതല് ഇന്നുവരെ....

TECHNOLOGY April 12, 2023 ട്വിറ്റ‍ർ ഇനി എക്സ് കോ‍ർപ് എന്ന പേരിൽ അറിയപ്പെടും

സിലിക്കൺവാലി: ട്വിറ്റ‍ർ ഇനി എക്സ് കോ‍ർപ് എന്ന പേരിൽ അറിയപ്പെടും. മസ്കിൻെറ തന്നെ ഉടമസ്ഥതയിൽ ഉള്ള കമ്പനിയിൽ ട്വിറ്റ‍ർ ലയിച്ചതായി....

CORPORATE April 11, 2023 മുന്‍ സിഇഒ പരാഗ് അഗര്‍വാള്‍ ട്വിറ്ററിനെതിരെ കേസ് ഫയല്‍ ചെയ്തു

ന്യൂയോര്‍ക്ക്: എലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ ഏറ്റെടുത്തപ്പോള്‍ പിരിച്ചുവിടപ്പെട്ട സിഇഒ പരാഗ് അഗര്‍വാള്‍ കമ്പനിയ്‌ക്കെതിരെ നിയമപോരാട്ടത്തിന്. ജോലികളുമായി ബന്ധപ്പെട്ട് നടത്തിയ വ്യവഹാരം,....