Tag: tourism

ECONOMY February 1, 2024 ആത്മീയ ടൂറിസത്തിന് ഊന്നല്‍ നൽകി ഇടക്കാല ബജറ്റ്; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് പ്രഖ്യാപനം

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള....

REGIONAL December 21, 2023 വിനോദ സഞ്ചാര തിരക്കിലേക്ക് കേരളം

കൊച്ചി: ജനുവരി 5 വരെ 17 ദിവസം കേരളമാകെ ട്രാവൽ–ടൂറിസം മേഖലയ്ക്ക് സീസൺ പാരമ്യത്തിലെത്തും കാലം. ഹോട്ടലുകളും റിസോർട്ടുകളും ഫുൾ.....

ECONOMY September 1, 2023 ഇന്ത്യ വീണ്ടും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാകുന്നു

ബെംഗളൂരു: കോവിഡ്കാലത്തിനുശേഷം ഇന്ത്യ വീണ്ടും സഞ്ചാരികള്ക്ക് പ്രിയപ്പെട്ട ഇടമാകുന്നു. ഈവര്ഷം ജനുവരിമുതല് ജൂണ് വരെ മാത്രം ഇന്ത്യയിലെത്തിയത് 43.8 ലക്ഷം....

ECONOMY August 29, 2023 ടൂറിസം മേഖല 140 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ന്യൂഡൽഹി: 2030 ലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് ടൂറിസം മേഖല മാത്രം 20 ട്രില്യണ്‍ രൂപ സംഭാവന ചെയ്യുമെന്നും 130-140....

GLOBAL August 10, 2023 വിനോദസഞ്ചാര മേഖലയില്‍ വന്‍ നേട്ടങ്ങള്‍ കൊയ്ത് ദുബായ്

ദുബായ്: വിനോദസഞ്ചാര മേഖലയില് കൂടുതല് തിളക്കത്തോടെ ദുബായ്. അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില് വന് നേട്ടവുമായാണ് ദുബായ് മുന്നിലെത്തിയത്. ഈവര്ഷം ആറുമാസത്തിനിടയില്....

ECONOMY July 22, 2023 കോവിഡിന് മുമ്പുള്ള നിലയിലേക്ക് കുതിച്ചുയർന്ന് ഇന്ത്യയുടെ വിനോദസഞ്ചാര വരുമാനം

ന്യൂഡൽഹി: ഇന്ത്യയിലെ വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ വര്‍ധനയെന്ന് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍. 2023 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ നാല്....

GLOBAL July 3, 2023 വിദേശത്തേക്ക് പണമയക്കുന്നതിലെ പുതുക്കിയ വ്യവസ്ഥകൾ ഒക്ടോബർ മുതൽ

ദില്ലി: വിദേശത്തേക്ക് പണമയക്കുന്നതിന് കൊണ്ടുവന്ന പുതുക്കിയ നികുതി സമ്പ്രദായം നടപ്പാക്കുന്നത് ഒക്ടോബർ 1 വരെ നീട്ടി. ജൂലൈ 1 മുതൽ....

ECONOMY June 24, 2023 ഇന്ത്യന്‍ ടൂറിസം മേഖല ഈ വര്‍ഷം 20% വളരുമെന്ന് പ്രതീക്ഷ

ഹൈദരാബാദ്: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി) ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയുടെ പങ്കാളിത്തം 2023ല്‍ 20.7 ശതമാനം വാര്‍ഷിക....

ECONOMY May 17, 2023 ആഗോള ടൂറിസം മേഖല പൂർവസ്ഥിതിയിലേക്ക്

കൊച്ചി: ആഗോളോതലത്തിൽ വിനോദസഞ്ചാര മേഖല കോവിഡിനു മുൻപത്തെ സ്ഥിതിയിലേക്ക്. 2022ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ....

LIFESTYLE February 14, 2023 ആലപ്പുഴ ഹൗസ് ബോട്ട് യാത്രകള്‍ക്ക് 25% വരെ ചിലവേറും

പുരവഞ്ചി മേഖലയില് തൊഴിലാളികളുടെ ശമ്പളം വര്ധിപ്പിച്ചതിനു പിന്നാലെ നിരക്കുയര്ത്തി ഉടമകള്. 25 ശതമാനം വരെ നിരക്കുവര്ധന അനിവാര്യമാണെന്ന് ഉടമകള് പറയുന്നു.....