Tag: technology

FINANCE June 8, 2023 എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ യുപിഐ ആപ് ഉപയോഗിക്കാം

എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ ഡെബിറ്റ് കാർഡ് ആവശ്യമില്ല, യുപിഐ അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനം വിവിധ ബാങ്കുകളുടെ എടിഎമ്മിൽ....

FINANCE June 7, 2023 യുപിഐ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി ബാങ്കുകള്‍

എന്തിനും ഏതിനും യു.പി.ഐ(യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്) വഴി പണമയയ്ക്കാന്‍ നോക്കിയാല്‍ ഇനി നടക്കില്ല. യു.പി.ഐ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് രാജ്യത്തെ....

TECHNOLOGY June 5, 2023 മൈക്രോസോഫ്റ്റ് ജീവനക്കാരില്‍ 74 ശതമാനവും നിര്‍മിത ബുദ്ധിപ്പേടിയില്‍

നിര്‍മിത ബുദ്ധി (Artificial Interlligence/AI) ജോലികളയുമോ എന്ന ഭീതിയിലാണ് ഇന്ത്യന്‍ ജീവനക്കാരില്‍ 74 ശതമാനവുമെന്ന് മൈക്രോ സോഫ്റ്റ്. എന്നാല്‍ ജോലി....

TECHNOLOGY June 5, 2023 മീഷോ ആപ് 5 കോടി ഡൗൺലോഡ് പൂർത്തിയാക്കി

ന്യൂഡൽഹി: പ്രമുഖ ഇ–കൊമേഴ‍്സ് സൈറ്റായ മീഷോ ഷോപ്പിങ് ആപ് 5 കോടി ഡൗൺലോഡ് പൂർത്തിയാക്കി. ഇതോടെ ലോകത്ത് ഏറ്റവും വേഗത്തിൽ....

TECHNOLOGY June 5, 2023 കെ-ഫോൺ ഇന്നുമുതൽ: അറിയാം വിശദമായി

എന്താണ് കെഫോൺ? ഇന്ത്യയിലെ തന്നെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ ബ്രോഡ്ബാൻഡ് കണക്ഷനാണ് കെഫോൺ. ഇന്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചുകൊണ്ട്, സാർവത്രിക....

CORPORATE June 5, 2023 13,000 കോടിയുടെ ഇവി ബാറ്ററി പ്ലാന്റുമായി ടാറ്റ

ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള (ഇവി) ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ് പുതിയ ഫാക്ടറി ആരംഭിക്കുന്നു. ഇതിനായി 13,000 കോടി രൂപയാണ്....

REGIONAL June 5, 2023 കെ-ഫോൺ പദ്ധതി ഇന്ന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം: കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന് കൂടുതൽ വേഗത നൽകുന്ന കെഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും.....

LAUNCHPAD June 2, 2023 കേരള ഐടിയുടെ പുതിയ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: സാങ്കേതികവിദ്യയില്‍ പ്രാദേശിക ഭാഷയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് മലയാള അക്ഷരശൈലിയിലുള്ള കേരള ഐടിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം....

TECHNOLOGY May 31, 2023 പുനരുപയോഗ ഊർജ ഉൽപ്പാദനം വർധിപ്പിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ; സോളാര്‍ പാനലിന്‍റെ ഇറക്കുമതി നികുതി 20% ആയി കുറച്ചേക്കും, ചരക്ക് സേവന നികുതിയിലും ഇളവുണ്ടായേക്കും

ന്യൂഡൽഹി: സോളാർ പാനലുകളുടെ ഇറക്കുമതി നികുതി പകുതിയായി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പുനരുപയോഗ ഊർജത്തിന്റെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ....

GLOBAL May 30, 2023 സെമികണ്ടക്ടര്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ജപ്പാനോട് ചൈന

ബെയ്ജിങ്: സെമികണ്ടക്ടര് കയറ്റുമതിയ്ക്ക് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് നീക്കണമെന്ന് ജപ്പാനോട് ആവശ്യപ്പെട്ട് ചൈന. അന്താരാഷ്ട്ര വാണിജ്യ വ്യാപാര നിയമങ്ങളുടെ ലംഘനമാണിതെന്നും തെറ്റാണ്....