Tag: tata hospital
HEALTH
January 24, 2024
കീമോയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ മരുന്നുകൂട്ടുമായി ടാറ്റ ആശുപത്രി
മുംബൈ: അര്ബുദബാധിതര്ക്ക് കീമോതെറപ്പി കഴിഞ്ഞതിനുശേഷം ഛര്ദി ശമിപ്പിക്കാന് മരുന്നുകൂട്ടില് മാറ്റംവരുത്തി മുംബൈ ടാറ്റ മെമ്മോറിയല് ആശുപത്രി. ഇതുവഴി പാര്ശ്വഫലവും ചികിത്സാച്ചെലവും....
