Tag: stock market
മുംബൈ: കഴിഞ്ഞമാസം ഇക്വിറ്റി മ്യൂച്വൽഫണ്ടിലേക്കുള്ള നിക്ഷേപമൊഴുക്ക് 21.66% ഇടിഞ്ഞെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ റിപ്പോർട്ട്. ഏപ്രിലിലെ 24,269....
മുംബൈ: മെയ് മാസത്തിൽ 19,860 കോടി രൂപയുടെ അറ്റനിക്ഷേപം ഇന്ത്യൻ ഓഹരി വിപണിയിൽ നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ജൂണിൽ....
കൊച്ചി: കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്ന കമ്പനികളിൽ വിപണിമൂല്യം ഒരുലക്ഷം കോടി രൂപ ഭേദിക്കുന്ന ആദ്യ കമ്പനിയെന്ന....
ഇന്ത്യയില്‍ നിന്ന് 8,749 കോടി രൂപ പിന്‍വലിച്ചുകൊണ്ട് വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായി മാറി. മെയ് മാസത്തില്‍ വന്‍തോതില്‍ നിക്ഷേപിച്ച....
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ മെയ് രണ്ടാം പകുതിയിൽ ടെലികോം, സർവീസസ്, കാപ്പിറ്റൽ ഗുഡ്സ് എന്നീ മേഖലകളിലെ ഓഹരികൾ വാങ്ങാൻ താല്പര്യം....
മുംബൈ: ജനുവരി-മാർച്ച് ത്രൈമാസത്തിൽ 190 കമ്പനികളുടെ റേറ്റിംഗ് അനലിസ്റ്റുകൾ ഉയർത്തി. മൂന്ന് അനലിസ്റ്റുകൾ എങ്കിലും കവറേജ് നൽകുന്ന നൽകുന്ന 396....
ജനുവരി-മാർച്ച് ത്രൈമാസത്തിൽ ലാർജ്, സ്മോൾ കാപ്പ് കമ്പനികളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചത് മിഡ്കാപ്പ് കമ്പനികൾ ആണെന്ന് പ്രമുഖ ഇന്ത്യൻ ബ്രോക്കറേജ്....
മുംബൈ: ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരിയെന്ന സ്ഥാനം തിരികെപ്പിടിച്ച് ടയര്‍ കമ്പനിയായ എംആര്‍എഫ്. എന്‍ബിഎഫ്‌സി കമ്പനിയായ എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് തട്ടിയെടുത്ത....
കടുത്ത ചാഞ്ചാട്ടത്തിനിടയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഐപിഒ വിപണിയിൽ കരുതൽ പാലിക്കുന്നു. 2024 ൽ ഐപിഒകളിൽ ഗണ്യമായ തോതിൽ നിക്ഷേപം....
എച്ച്ഡിഎഫ്സി ബാങ്കിന്റെ സബ്സിഡറി ആയ എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് ഉൾപ്പെടെ 5 കമ്പനികളുടെ ഇനിഷ്യൽ പബ്ലിക് ഓഫറുകൾക്ക് സെബിയുടെ അനുമതി....