Tag: stock market
ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ്, മുത്തൂറ്റ് മൈക്രോഫിൻ, ഹാപ്പി ഫോർജിംഗ്സ് എന്നിവയ്ക്ക് ഐപിഒ പ്ലാനുകളുമായി മുന്നോട്ട് പോകാൻ ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ....
തൃശൂർ ആസ്ഥാനമായി ധനകാര്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ (ഇസാഫ് ബാങ്ക്) പ്രാഥമിക പബ്ലിക് ഇഷ്യൂവിനുള്ള....
രാജ്ഗോർ കാസ്റ്റർ ഡെറിവേറ്റീവുകൾ ഒക്‌ടോബർ 31-ന് ഐപിഒ വിലയേക്കാൾ 18 ശതമാനം പ്രീമിയത്തിൽ എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്തു. എസ്എംഇ പ്ലാറ്റ്‌ഫോമിൽ....
മുംബൈ: രണ്ട് ദിവസത്തെ മുന്നേറ്റത്തിനു ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വീണ്ടും ഇടിവിലോട്ട് നീങ്ങി. വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്ക്,....
ഡയറക്ട്-ടു-കൺസ്യൂമർ (DTC) ബ്രാൻഡായ മാമാഏർത്തിന്റെ മാതൃകമ്പനിയായ ഹൊനാസ കൺസ്യൂമർ, സെല്ലോ വേൾഡിന് ശേഷം ഈ ആഴ്‌ചയിൽ പബ്ലിക് ഇഷ്യു ആരംഭിക്കുന്ന....
മുംബൈ: ഒക്‌ടോബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 20,356 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് നടത്തിയത്. 2023ല്‍ ഇതുവരെ നടന്ന ഏറ്റവും വലിയ....
മുംബൈ: വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഇന്ത്യൻ ഇക്വിറ്റികളിലെ വില്‍പ്പന തുടര്‍ച്ചയായ രണ്ടാം മാസവും മാറ്റമില്ലാതെ തുടര്‍ന്നു. സെപ്തംബറിൽ ആഭ്യന്തര....
സമൂഹ മാധ്യമങ്ങളിലൂടെ നിക്ഷേപകാര്യങ്ങളിൽ ഉപദേശം നൽകുന്നവരോട് സെബി നിലപാട് കടുപ്പിക്കുന്നു. തന്റെ തന്നെ ട്രേഡിങ്ങ് അക്കൗണ്ട് കാട്ടി നിക്ഷേപകരെ വിശ്വസിപ്പിച്ച്....
ദീപാവലിയോടനുബന്ധിച്ച് ഓഹരി വിപണിയില്‍ നടക്കുന്ന മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12ന് നടക്കും. വൈകീട്ട് 6 മണി മുതല്‍ 7.15 വരെയാണ്....
യുദ്ധഭീതിയിൽ പണം തിരിച്ചു പിടിക്കാൻ വിദേശ ഫണ്ടുകൾ മത്സരിച്ച് ആഗോള ഓഹരി വിപണികളെ സമ്മർദ്ദത്തിലാക്കി. വിദേശത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ....
