Tag: sbi

FINANCE November 15, 2024 പലിശനിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ

ന്യൂഡല്‍ഹി: വായ്പാനിരക്ക് വര്‍ധിപ്പിച്ച് പൊതുമേഖല ബാങ്കായ എസ്ബിഐ. 5 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍....

CORPORATE November 15, 2024 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ബില്യൺ ഡോളർ വായ്‌പയെടുക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ബില്യൺ ഡോളർ (പതിനായിരം കോടിയിലധികം രൂപ) വരെ വായ്പയെടുക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഈ....

FINANCE November 13, 2024 ഫെബ്രുവരിയിൽ എസ്ബിഐ പലിശ നിരക്കുകൾ കുറക്കും

നിങ്ങളുടെ നിക്ഷേപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണെങ്കിൽ ഉപഭോക്താക്കൾക്ക് പുതിയ സന്തോഷ വാർത്ത എത്തിയിരിക്കുന്നു. ഇനി സുരക്ഷിതമായ നിക്ഷേപത്തിനൊപ്പം കുറ‍ഞ്ഞ....

FINANCE November 13, 2024 കാനഡയിലെ ബിസിനസ് പതിവുപോലെയെന്ന് എസ്ബിഐ

ന്യൂഡല്‍ഹിക്കും ഒട്ടാവയ്ക്കും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) കാനഡയിലെ പ്രവര്‍ത്തനങ്ങളില്‍ ഒരു സ്വാധീനവും ഉണ്ടായിട്ടില്ലെന്ന്....

CORPORATE November 9, 2024 എസ്ബിഐയുടെ അറ്റാദായം 28 ശതമാനം ഉയർന്ന് 18,331 കോടിയിലെത്തി

കൊച്ചി: ജൂലായ് മുതല്‍ സെപ്‌തംബർ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ്....

FINANCE October 28, 2024 ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് എസ്ബിഐയെന്ന് ഗ്ലോബൽ ഫിനാൻസ് മാഗസിൻ

മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വാഷിംഗ്ടണിൽ നടന്ന ഐഎംഎഫിൻ്റെയും ലോക ബാങ്കിൻ്റെയും വാർഷിക....

REGIONAL October 26, 2024 എ​സ്ബിഐ ല​യിന​​ശേ​ഷം കേ​ര​ള​ത്തി​ൽ പൂ​ട്ടി​പ്പോ​യ​ത് 230 ബാങ്ക് ശാ​ഖ​ക​ൾ

പാ​ല​ക്കാ​ട്: എ​സ്.​ബി.​ഐ​യി​ലേ​ക്ക് ബാ​ങ്കു​ക​ൾ ല​യി​ച്ച​​ശേ​ഷം കേ​ര​ള​ത്തി​ൽ പൂ​ട്ടി​പ്പോ​യ​ത് 230 ശാ​ഖ​ക​ൾ. അ​ന്നു​ണ്ടാ​യ​തി​ൽ​നി​ന്ന് 60,000 ജീ​വ​ന​ക്കാ​ർ കു​റ​ഞ്ഞു. 25 ശ​ത​മാ​നം പേ​ർ​ക്ക്....

FINANCE October 16, 2024 വായ്പാപ്പലിശ വെട്ടിക്കുറച്ച് എസ്ബിഐ

വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) കാൽ ശതമാനം....

FINANCE October 15, 2024 തല്‍ക്ഷണ വായ്പ പദ്ധതിക്ക് കീഴിലുള്ള പരിധി ഉയര്‍ത്താന്‍ എസ്ബിഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇപ്പോഴിതാ രാജ്യത്തെ എംഎസ്എംഇ മേഖലയ്ക്ക്....

CORPORATE October 8, 2024 10,000 ജീവനക്കാരെ ഉടൻ നിയമിക്കാൻ എസ്ബിഐ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(state bank of india), ഈ സാമ്പത്തിക....