Tag: Sam Altman

TECHNOLOGY January 8, 2025 ഓപ്പൺ എഐയുടെ ശ്രദ്ധ ഇനി സൂപ്പർ ഇന്‍റലിജൻസിൽ: ഓൾട്ട്മാൻ

ആർട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജൻസ് (എജിഐ) എങ്ങനെ നിർമിക്കാം എന്നത് സംബന്ധിച്ച്‌ കമ്പനിക്ക് ഇപ്പോള്‍ അടിസ്ഥാനപരമായ ധാരണയുണ്ടെന്നും സൂപ്പർ ഇന്റലിജൻസിലേക്ക് ശ്രദ്ധ....

CORPORATE May 30, 2024 സ്വത്തിന്റെ പകുതിയിലേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് സാം ആൾട്ട്മാൻ

ന്യൂഡൽഹി: സ്വത്തിന്റെ പകുതിയിലേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ. സ്വത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ....

CORPORATE March 12, 2024 സാം ഓൾട്ട്മാനെ ഓപ്പൺ എഐയിൽ നിന്ന് പുറത്താക്കിയതിൽ സിടിഒ മിറ മുറാട്ടിക്കും പങ്ക്

മാസങ്ങള്ക്ക് മുമ്പാണ് സാങ്കേതിക രംഗത്തെ ആകമാനം ഞെട്ടിച്ച് മുന്നിര എഐ കമ്പനിയായ ഓപ്പണ് എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് സാം....

CORPORATE March 11, 2024 സാം ഓള്‍ട്ട്മാന്‍ വീണ്ടും ഓപ്പണ്‍ എഐ ഡയറക്ടര്‍ ബോര്‍ഡിലേക്ക്

ഓപ്പണ് എഐ സിഇഒ സാം ഓള്ട്ട്മാന് കമ്പനിയുടെ ഡയറക്ടര് ബോര്ഡിലേക്ക് തിരികെ എത്തുന്നു. ഒപ്പം മൂന്ന് പുതിയ ഡയറക്ടര്മാരും ബോര്ഡിന്റെ....

CORPORATE December 1, 2023 സാം ഓള്‍ട്ട് മാന്‍ ഓപ്പണ്‍ എഐ മേധാവിയായി തിരിച്ചെത്തി

സാന്ഫ്രാന്സിസ്കോ: ഏറെ നാടകീയസംഭവങ്ങള്ക്കൊടുവില് സാം ഓള്ട്ട്മാന് ഓപ്പണ് എഐയുടെ സിഇഒ ആയി വിണ്ടും ചുമതലയേറ്റു. ഇതോടെ മൈക്രോസോഫ്റ്റ് വോട്ടവകാശം ഇല്ലാത്ത....

STARTUP November 22, 2023 സാം ആൾട്ട്മാൻ ഓപ്പൺഎഐ സിഇഒ ആയി തിരിച്ചെത്തും

ആശ്ചര്യപ്പെടുത്തുന്ന സംഭവങ്ങൾക്കൊടുവിൽ, സാം ആൾട്ട്മാനെ കമ്പനിയുടെ സിഇഒ ആയി പുനഃർ നിയമിക്കുമെന്ന് ഓപ്പൺഎഐ നവംബർ 22-ന് എക്‌സിൽ പ്രഖ്യാപിച്ചു. നീക്കത്തിന്റെ....

CORPORATE November 21, 2023 ഡയറക്ടര്‍ ബോര്‍ഡിനെതിരെ നിലപാട് കടുപ്പിച്ച് ഓപ്പണ്‍ എഐ ജീവനക്കാര്‍; സാം ഓള്‍ട്ട്മാനൊപ്പം തങ്ങളും പോവുമെന്ന് ഭീഷണി

ഓപ്പണ് എഐയുടെ ഡയറക്ടര് ബോര്ഡ് അംഗങ്ങള് രാജിവെക്കണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ നൂറുകണക്കിന് ജീവനക്കാര് രംഗത്ത്. ബോര്ഡ് അംഗങ്ങള് രാജിവെച്ചില്ലെങ്കില് തങ്ങളെല്ലാം കമ്പനി....

CORPORATE November 21, 2023 സാം ഓള്‍ട്ട്മാൻ മൈക്രോസോഫ്റ്റിലേക്ക്

ഓപ്പണ് എഐയില് നിന്ന് പുറത്തായ സാം ഓള്ട്ട്മാന് മൈക്രോസോഫ്റ്റില് ചേരും. തിങ്കളാഴ്ച മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയാണ് ഇക്കാര്യം അറിയിച്ചത്.....

CORPORATE November 20, 2023 സാം ആൾട്ട്മാൻ ഓപ്പൺഎഐയിലേക്ക് മടങ്ങിവരില്ല; ട്വിച്ച് സഹസ്ഥാപകൻ എംമെറ്റ് ഷിയർ പുതിയ സിഇഒ

സാൻഫ്രാന്സിസ്കോ: ഓപ്പൺ എഐയുടെ എക്സിക്യൂട്ടീവുകൾ സാം ആൾട്ട്മാനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിട്ടും കമ്പനിയുടെ സിഇഒ ആയി അദ്ദേഹം മടങ്ങിവരില്ല എന്ന്....

CORPORATE November 18, 2023 സാം ആൾട്ട്മാനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കി ഓപ്പൺഎഐ ബോർഡ്

ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാന്റെ നേതൃത്വപരമായ കഴിവുകളിൽ ബോർഡിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയതായി കമ്പനി വെള്ളിയാഴ്ച....